മീൻലോറികളിലും വിൽപന കേന്ദ്രങ്ങളിലും പരിശോധന; മത്സ്യ സാംപിൾ ശേഖരിച്ചു

പൊന്നാനി: ഫിഷിങ് ഹാർബറിലും പരിസരത്തും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന. മീൻ ലോറികളിലും മത്സ്യ വിൽപന കേന്ദ്രങ്ങളിലും പരിശോധന...

പൊന്നാനിയിലെ കടലേറ്റം നിയമസഭയിൽ ചർച്ചയായി

പൊന്നാനി : മേഖലയിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ രൂക്ഷമായ കടലേറ്റം സംബന്ധിച്ച് പി. നന്ദകുമാർ എം.എൽ.എ. നിയമസഭയിൽ സബ്മിഷൻ ഉന്നയിച്ചു. ഹോട്ട്‌സ്‌പോട്ടുകളിൽ ഉൾപ്പെടുന്ന...

കടുത്ത അവശതയിൽ ഈഴുവത്തിരുത്തി കുടുംബാരോഗ്യകേന്ദ്രം

പൊന്നാനി : ഈഴുവത്തിരുത്തി കുടുംബാരോഗ്യകേന്ദ്രത്തിൽ ആവശ്യത്തിനു ജീവനക്കാനെ നിയമിക്കുന്നതിനും സ്ഥലപരിമിതി പരിഹരിക്കുന്നതിനും നഗരസഭ അടിയന്തര പരിഹാരം കാണണമെന്ന് മണ്ഡലം കോൺഗ്രസ് പ്രവർത്തകയോഗം...

കടലാക്രമണം: 80 വീടുകളിൽ വെള്ളം കയറി; വെളിയങ്കോ‌ട്ടും പാലപ്പെട്ടിയിലും പൊന്നാനിയിലും ദുരിതം

വെളിയങ്കോട്: ശക്തമായ കടലാക്രമണത്തിൽ വെളിയങ്കോ‌ട്ടും പാലപ്പെട്ടിയിലും 50 വീടുകളിൽ വെള്ളം കയറി. ഇന്നലെ ഉച്ചയ്ക്കു ശേഷമാണ് സംഭവം. വെളിയങ്കോട് പഞ്ചായത്തിലെ...

ഭൂമി നികത്താതെതന്നെ പദ്ധതി യാഥാർ‌ഥ്യമാക്കും; കർമ റോഡരികിൽ 100 കോടി രൂപ ചെലവിൽ കൺവൻഷൻ സെന്റർ

പൊന്നാനി: നഗരത്തിന്റെ അടയാളമായി പൊന്നാനിയിൽ 100 കോടി രൂപ ചെലവിൽ കൺവൻഷൻ സെന്റർ നിർമിക്കുന്നു. ഭാരതപ്പുഴയോരത്തു കർമ റോഡിനരികിലായി രാജ്യാന്തര...

ട്രെയിൻ യാത്രയ്ക്കിടെ ബെർത്ത് പൊട്ടി ദേഹത്തേക്ക് വീണു; പൊന്നാനി സ്വദേശിക്ക് ദാരുണാന്ത്യം

പൊന്നാനി: ട്രെയിൻ യാത്രയ്ക്കിടയിൽ സെൻട്രൽ ബെർത്ത് പൊട്ടി വീണു പരുക്കേറ്റു ചികിത്സയിലായിരുന്ന മാറഞ്ചേരി സ്വദേശി മരിച്ചു. മാറഞ്ചേരി വടമുക്കിലെ എളയിടത്ത്...

കണ്ടുകുറുമ്പകാവ് ക്ഷേത്രത്തിൽ പ്രതിഷ്ഠാ ദിനത്തിൽ പ്രസാദ ഊട്ടിനായി എത്തിയത് ആയിരങ്ങൾ.

കണ്ടുകുറുമ്പകാവ് ക്ഷേത്രത്തിൽ ഇന്ന് പ്രതിഷ്ഠാദിന മഹോൽസവത്തിൻ്റെ ഭാഗമായി പ്രസാദ ഊട്ടിനായി എത്തിയത് ആയിരങ്ങൾ. പൊന്നാനിയിലെ പത്ത് ദേശങ്ങളുടെ തട്ടകമായ കണ്ടുകുറുമ്പകാവ്...

കർമ റോഡരികിൽ ലൈസൻസില്ലാതെ കച്ചവടം: 35 സ്ഥാപനങ്ങൾക്ക് അടച്ചുപൂട്ടൽ നോട്ടിസ്

പൊന്നാനി: കർമ റോഡരികിൽ ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന 35 കച്ചവട സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ നഗരസഭ നോട്ടിസ് നൽകി. ഒട്ടേറെ വിനോദസഞ്ചാരികളെത്തുന്ന, ഭാരതപ്പുഴയോരത്തെ...