കൂട്ടായി ബീച്ച് ബ്ലൂ ഫ്ലാഗ് പദവിയിലേക്ക്; മലപ്പുറം ജില്ലാ കളക്ടർ സന്ദർശനം നടത്തി*
കൂട്ടായി : സംസ്ഥാനത്തിന്റെ ടൂറിസം ഭൂപടത്തിൽ പുതിയ ചരിത്രമെഴുതാൻ ഒരുങ്ങി മലപ്പുറം ജില്ലയിലെ കൂട്ടായി ബീച്ച്. അന്താരാഷ്ട്ര നിലവാരമുള്ള ‘ബ്ലൂ ഫ്ലാഗ് പദവിയിലേക്ക് ബീച്ചിനെ…
