ഗാന്ധിജയന്തി ദിനത്തിൽ കോൺഗ്രസ് പുഷ്പാർച്ചനയും ശുചീകരണ പ്രവർത്തനങ്ങളും നടത്തി.
പൊന്നാനി: ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും, ശുചീകരണ പ്രവർത്തനങ്ങളും നടത്തി. മണ്ഡലം പ്രസിഡണ്ട് എൻ...
