ചങ്ങരംകുളം ആലംകോട് നിയന്ത്രണം വിട്ട സ്കൂട്ടർ ഓടയിലേക്ക് മറിഞ്ഞ് 2 പേർക്ക് ഗുരുതര പരിക്ക്
ചങ്ങരംകുളം:ആലംകോട് നിയന്ത്രണം വിട്ട സ്കൂട്ടർ ഓടയിലേക്ക് മറിഞ്ഞ് 2 പേർക്ക് ഗുരുതര പരിക്കേറ്റു. ആലംകോട്സ്വദേശികളായ രഞ്ജിത്ത്(39)സുരേഷ്(40) എന്നിവർക്കാണ് പരിക്കേറ്റത്.പരിക്കേറ്റവരെ ചങ്ങരംകുളം സൺറൈസ് ആശുപത്രിയിലും പിന്നീട്…
