അക്കിത്തവും വിമർശിക്കപ്പെട്ടു -ആത്മാരാമൻ
എടപ്പാൾ : ആദ്യകാലങ്ങളിൽ വിപ്ലവാത്മകമായ കവിതകളെഴുതിയപ്പോൾ വിപ്ലവകവി യന്നെറിയപ്പെട്ട അക്കിത്തത്തിന് പിൽക്കാലത്തുണ്ടായ നിലപാടു മാറ്റത്തെത്തുടർന്ന് വിമർശന ങ്ങളേൽക്കേണ്ടി വന്നിരുന്നതായി കവി ആത്മാരാമൻ പറഞ്ഞു. അക്കിത്തം…
