ഗവർണറുടെ ചുമതലകൾ പാഠ്യവിഷയം, ഈ വർഷത്തെ പത്താം ക്ലാസ് പാഠപുസ്തകത്തിൽ വിഷയം ഉൾപ്പെടുത്തും’: വി. ശിവൻകുട്ടി
ഭാരതാംബ വിവാദത്തിൽ ഗവർണർക്കെതിരെ പുതിയ പോർമുഖം തുറന്ന് സർക്കാർ. ഗവർണറുടെ ചുമതലകൾ പാഠ്യവിഷയമാക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി....
