Breaking
Fri. Jul 17th, 2026

നിറഞ്ഞൊഴുകി ഭാരതപ്പുഴ; തീരങ്ങൾ വെള്ളക്കെട്ട് ഭീഷണിയിൽ

കുറ്റിപ്പുറം : തോരാമഴയ്ക്ക് ഇന്നലെ പകൽ നേരിയ ശമനമുണ്ടായെങ്കിലും ഭാരതപ്പുഴയിലെ ജലനിരപ്പ് താഴ്ന്നില്ല. പുഴകളിൽ നീരൊഴുക്ക് ക്രമാതിതമായി വർധിച്ചു. അണക്കെട്ടുകളുടെ...

സംസ്ഥാനത്ത് റേഷൻ മണ്ണെണ്ണ വിതരണം ഉടൻ തുടങ്ങും

റേഷൻ കടകളിലൂടെയുളള മണ്ണെണ്ണ വിതരണം ഉടൻ തുടങ്ങും. വിതരണം സുഗമമാക്കാൻ മണ്ണെണ്ണ ഡിപ്പൊ ഉടമകളുടെ കമ്മീഷനും കടത്ത് കൂലിയും കൂട്ടി.മഞ്ഞ...

9 മാസം പ്രായമുള്ള പെൺകുഞ്ഞിനെ ഒന്നര ലക്ഷം രൂപയ്ക്കു വിറ്റു; അമ്മയുൾപ്പെടെ അഞ്ചു പേർ അറസ്റ്റിൽ

തിരൂർ: അമ്മയും രണ്ടാനച്ഛനും ചേർന്ന് 9 മാസം പ്രായമുള്ള പെൺകുഞ്ഞിനെ ഒന്നര ലക്ഷം രൂപയ്ക്കു വിറ്റു. അമ്മയും രണ്ടാനച്ഛനും കുഞ്ഞിനെ...

കുറ്റിപ്പുറം : തിരൂർ റോഡിൽ റെയിൽവേ മേൽപ്പാലത്തിന് താഴെ തകർന്ന റോഡിൽ യാത്രാദുരിതം രൂക്ഷം. 60-മീറ്ററിലധികം ദൂരം റോഡ് ഇവിടെ തകർന്ന് വലിയ കുഴികൾ ഉണ്ടായിട്ട് ഒന്നര വർഷത്തിലേറെയായി. മഴ കനത്തതോടെ ഇവിടെ കുഴികൾ കൂടുതൽ ആഴവും വലിപ്പവും വർധിച്ചിരിക്കുകയാണ്. ഇതോടെ ഇവിടെ ഇരുചക്രവാഹന യാത്രികർ അപകടത്തിൽപ്പെടുന്നത് പതിവായിരിക്കുകയാണ്. ആറുവരിപ്പാതാ നിർമാണ കരാർ കമ്പനിയായ കെ.എൻ. ആർഎൽസി ആണ് റോഡിന്റെ തകർന്നഭാഗം പുനർനിർമിക്കേണ്ടത്. എന്നാൽ, റോഡിന്റെ ശോച്യാവസ്ഥയ്ക്കെതിരേ പ്രതിഷേധം ഉയരുമ്പോൾ മെറ്റൽ പൊടിയുംമറ്റും കൊണ്ടുവന്നിട്ട് താത്‌കാലിക പരിഹാരം ഉണ്ടാക്കുകയാണ് കരാർ കമ്പനി ചെയ്യാറുള്ളത്. എന്നാൽ, ഇത്തവണ ആ പ്രവർത്തിപോലും കരാർ കമ്പനി ചെയ്തിട്ടില്ല.

കുറ്റിപ്പുറം : തിരൂർ റോഡിൽ റെയിൽവേ മേൽപ്പാലത്തിന് താഴെ തകർന്ന റോഡിൽ യാത്രാദുരിതം രൂക്ഷം. 60-മീറ്ററിലധികം ദൂരം റോഡ് ഇവിടെ...

60 കുടുംബങ്ങളുടെ കുടിവെള്ളം മുടങ്ങി

തിരൂർ : ശക്തമായ കാറ്റിലും മഴയിലും വെട്ടം പഞ്ചായത്തിലെ കാരാറ്റു കടവിൽ വാട്ടർ ടാങ്ക് തകർന്നു വീണു. ചൊവ്വാഴ്ച പുലർച്ചെയോടെയാണ്...

സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ ഇന്ന് ആരംഭിക്കും ; പ്രവേശനോത്സവം മന്ത്രി വി.ശിവന്‍കുട്ടി ഉദ്ഘാടനംചെയ്യും

സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ ഇന്ന് ആരംഭിക്കും. സംസ്ഥാനതല പ്ലസ് വണ്‍ പ്രവേശനോത്സവം തൈക്കാട് ഗവ. മോഡല്‍ ബോയ്‌സ് ഹയര്‍സെക്കന്‍ഡറി...

ഇന്നും നാളെയും കൂടി ശക്തമായ മഴ തുടരും; എട്ട് ജില്ലകളില്‍ മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്നും നാളെയും കൂടി ശക്തമായ മഴ തുടരാന്‍ സാധ്യത. വടക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ...

എടപ്പാൾ പട്ടാമ്പി റോഡ് പൊട്ടിപ്പൊളിയുന്നു

എടപ്പാൾ : മഴക്കാലമായ തോടെ എടപ്പാൾ പട്ടാമ്പി റോഡ് തകർന്ന് തുടങ്ങി. ടൗൺ മുതൽ വട്ടംകുളം താഴത്തങ്ങാടി വരെയുള്ള ഭാഗങ്ങളാണ്...

ചമ്രവട്ടത്ത് അജ്ഞാത വാഹനം ഇടിച്ച് വയോധികന് ഗുരുതര പരിക്ക്; ഇടിച്ച വാഹനം നിർത്താതെ പോയി.

ചമ്രവട്ടം: ചമ്രവട്ടം പാലത്തിനു സമീപം അജ്ഞാത വാഹനം ഇടിച്ച് വയോധികന് ഗുരുതര പരിക്ക്.ഇന്ന് പുലർച്ചെ അഞ്ചുമണിക്ക് പുൽപ്പാക്കര സ്വദേശിയായ ചന്ദ്രബാനു...