കനത്ത മഴ’പെരുന്തുരുത്തി പുളിക്കകടവ് പാലത്തിൽ വെള്ളം കയറി’ഗതാഗതം പൂര്‍ണ്ണമായും മുടങ്ങി’ചങ്ങരംകുളം പള്ളിക്കര റോഡിലും ഉപ്പുങ്ങല്‍കടവ് റോഡിലും വെള്ളം കയറി
ചങ്ങരംകുളം:കനത്ത മഴയെ തുടര്‍ന്ന് തൃശൂര്‍ – മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന പെരുന്തുരുത്തി പുളിക്കക്കടവ് പാലത്തില്‍ വെള്ളം കയറിയതിനെത്തുടർന്ന് ഗതാഗതം പൂര്‍ണമായും...
