Breaking
Sat. Jul 18th, 2026

വാർഡ് വിഭജനത്തിനെതിരേ മുസ്‌ലിംലീഗ്

എടപ്പാൾ : പൊന്നാനി ബ്ലോക്ക് പഞ്ചായത്തിന്റെ അശാസ്ത്രീയമായ വാർഡ് വിഭജനം പുനഃ പരിശോധിക്കണമെന്ന് മുസ്‌ലിംലീഗ് തവനൂർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു....

കുട്ടികൾക്കെന്തു സുരക്ഷ, ഈ മതിലാണുള്ളതെങ്കിൽ!

എടപ്പാൾ : കുട്ടികളുടെ സുരക്ഷയ്ക്കും നാട്ടുകാരുടെ ഗതാഗതത്തിനും ഭീഷണിയായി നിൽക്കുന്ന മതിൽ ഇപ്പോഴും പൊളിച്ചുകെട്ടിയില്ല. ചെറിയ കുട്ടികൾ ഏതുസമയവും ഓടിക്കളിക്കുന്ന...

കാർ കോൺക്രീറ്റ് ഡിവൈഡറിലിടിച്ച് മറിഞ്ഞു

കുറ്റിപ്പുറം : യുവാക്കൾ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് കോൺക്രീറ്റ് ഡിവൈഡറിലിടിച്ച് തലകീഴായി മറിഞ്ഞു. കാറിലുണ്ടായിരുന്ന യുവാക്കൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു....

അധ്യാപക ഒഴിവ്

തിരുനാവായ : ആതവനാട് മാട്ടുമ്മൽ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ മലയാളം അധ്യാപക ഒഴിവുണ്ട്. അഭിമുഖം വെള്ളിയാഴ്ച രാവിലെ...

മലപ്പുറം ജില്ലയിൽ ഇന്ന് (11-06-2025); അറിയാൻ, ഓർക്കാൻ

ബിരുദ പ്രവേശനത്തിന് ഇന്നുകൂടി  അപേക്ഷിക്കാം തിരൂർ∙ മലയാള സർവകലാശാലയിൽ ബിരുദ പ്രവേശനത്തിന് ഇന്നുകൂടി അപേക്ഷിക്കാം. ബിഎ മലയാളം, ബിഎസ്‍സി പരിസ്ഥിതി പഠനവും വികസന...

തീരദേശ റോഡ് തകർന്നു; ദുരിതപൂർണം വിദ്യാർഥികളുടെ സ്കൂൾ യാത്ര

വെളിയങ്കോട് : കടലാക്രമണത്തിൽ തകർന്ന പാലപ്പെട്ടി അജ്മേർ നഗർ തീരദേശ റോഡ് പുനർ നിർമിക്കാത്തത് കാരണം വെളിയങ്കോട്, പെരുമ്പടപ്പ് പഞ്ചായത്തുകളിലെ...

ഫിഷിങ് ഹാർബറുകളിലെ പുലിമുട്ടിനുള്ള കരിങ്കല്ല് തൂക്കത്തട്ടിപ്പ്: 4 ഉദ്യോഗസ്ഥർക്കെതിരെ നടപടി നിർദേശിച്ച് വിജിലൻസ് റിപ്പോർട്ട്

പൊന്നാനി: ഫിഷിങ് ഹാർബറുകളിലെ പുലിമുട്ടിനായുള്ള കരിങ്കല്ലുകളിൽ തൂക്കത്തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ മുൻ ചീഫ് എൻജിനീയർ ഉൾപ്പെടെ നാല് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല...

തിരൂരങ്ങാടിയിൽ പോലീസിനെ പിൻവലിച്ചു; ഗതാഗതക്കുരുക്ക് രൂക്ഷം

തിരൂരങ്ങാടി : കൂരിയാട്ട് ദേശീയപാത തകർന്നതിനെത്തുടർന്ന് ഗതാഗതം തിരിച്ചുവിട്ട തിരൂരങ്ങാടിയിലെ റോഡുകളിൽ മണിക്കൂറുകൾ കുരുക്കിലമർന്ന് യാത്രക്കാർ. തിരക്കേറിയ റോഡിലെ ഗതാഗതനിയന്ത്രണത്തിന്...

ഇന്നും വിലയിൽ നേരിയ കുറവ്; സ്വര്‍ണവില മൂന്ന് ദിവസത്തിനുള്ളിൽ 1500 രൂപ കുറഞ്ഞു

കേരളത്തില്‍ സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ മൂന്നാം ദിനവും ഇടിവ്. ചരിത്രത്തിലെ എക്കാലത്തേയും ഉയര്‍ന്ന വിലയിലേക്ക് സ്വര്‍ണം പോയേക്കും എന്ന പ്രതീതികള്‍ക്കിടെയാണ് എല്ലാവരേയും...