Breaking
Tue. Jul 21st, 2026

അധ്യാപക പ്രശ്നങ്ങൾക്ക് പരിഹാരം കാണണം: കെ.എസ് ടി യു പൊന്നാനി ഉപജില്ലാ കണ്‍വെന്‍ഷന്‍

പുതുപൊന്നാനി: അധ്യാപക നിയമന അംഗീകാര കാര്യത്തിൽ സർക്കാർ വ്യക്തത വരുത്തണമെന്നും,തസ്തിക നിർണയത്തിന് വാലീഡ്. യു ഐ ഡി നിശ്ചിത ദിവസം...

ബി​യ്യം റെ​ഗു​ലേ​റ്റ​ർ കം ​ബ്രി​ഡ്ജി​ന്റെ ഷ​ട്ട​റു​ക​ൾ തു​റ​ന്നു

പൊ​ന്നാ​നി: മ​ഴ ക​ന​ത്ത​തോ​ടെ ബി​യ്യം റെ​ഗു​ലേ​റ്റ​റി​ൽ ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ന്ന​ത് മൂ​ലം ഷ​ട്ട​റു​ക​ൾ തു​റ​ന്നു. ശ​ക്ത​മാ​യ മ​ഴ കാ​ര​ണം റെ​ഗു​ലേ​റ്റ​റി​ന്റെ...

*രക്തദാനം- മഹാദാനം: എം ഐ ട്രെയിനിങ് കോളജിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു**

എം ഐ ട്രൈയിനിംഗ് കോളേജ് പൊന്നാനി: രക്തദാനത്തിന്റെ പ്രാധാന്യം സമൂഹത്തിൽ പ്രചരിപ്പിക്കുക, ആരോഗ്യപരമായ സമൂഹത്തിൻറെ രൂപീകരണത്തിൽ വിദ്യാർത്ഥികളുടെയും പൊതുസമൂഹത്തിന്റെയും പങ്കാളിത്തം...

ഓരോ സ്റ്റേഷനുകളിലും റെയിൽവേയുടെ പാർക്കിങ് ഫീസ് പിരിവ് ഓരോ തരത്തിൽ; പരാതിയുമായി യാത്രക്കാർ

തിരൂർ : കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ 24 മണിക്കൂർ ബൈക്ക് പാർക്ക് ചെയ്താൽ കൊടുക്കേണ്ടത് 25 രൂപ. ഇതേ ബൈക്ക്...

ലോക പാരാ അത്‌ലറ്റിക്‌ ഗ്രാന്റ്‌പ്രിയിലേക്ക്‌ യോഗ്യത നേടി പൊന്നാനി സ്വദേശി മുഹമ്മദ്‌ ബാസിൽ

എടപ്പാൾ : ജൂണിൽ പാരിസിൽ നടക്കുന്ന ലോക പാരാ അത്‌ലറ്റിക്‌ ഗ്രാന്റ്‌പ്രിയിലേക്ക്‌ യോഗ്യത നേടി പൊന്നാനി സ്വദേശി മുഹമ്മദ്‌ ബാസിൽ....

കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഷാജി എന്‍ കരുണ്‍ അനുസ്മരണം നടത്തി

ചങ്ങരംകുളം: സംവിധായകനും ക്യാമറാമാനുമായിരുന്ന ഷാജി എൻ കരുണിനെ കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരിച്ചു.ദേശീയ അവാർഡ് നേടിയ ശബ്ദലേഖകൻ ടി.കൃഷ്ണനുണ്ണി,കലാ...

ചങ്ങരംകുളം മാട്ടത്തില്‍ യുവാവിനെ വീടിനടുത്ത് പറമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തി

 ചങ്ങരംകുളം: ചങ്ങരംകുളം മാട്ടത്തില്‍ യുവാവിനെ വീടിനടുത്ത് പറമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തി.മാട്ടത്തില്‍ താമസിച്ചിരുന്ന പള്ളത്ത് അബ്ദുള്ളക്കുട്ടിയുടെ മകന്‍ ജലീല്‍ എന്ന...

21-ാം വയസ്സിൽ വരച്ച ചിത്രത്തിന് 70-ാം വയസ്സിൽ ആദരം

താനൂർ : മലയാളഭാഷാപിതാവ് തുഞ്ചത്തെഴുത്തച്ഛന്റെ ചിത്രം അൻപതുവർഷം മുൻപ് ആദ്യമായി വരച്ച് മലയാളികൾക്കു സമ്മാനിച്ച താനൂർ പന്തക്കൽ അബൂബക്കറിനെ ഓറൽ...