വാർത്ത

റോഡിലെ കുഴിയിൽ കസേരയിട്ടിരുന്ന് പ്രതിഷേധം

പുറത്തൂർ : ചമ്രവട്ടം-തിരൂർ റോഡിന്റെ ശോച്യാവസ്ഥയിൽ ഒറ്റയാൾ പോരാട്ടം. റോഡിലെ കുഴിയിൽ കസേരയിട്ടിരുന്നായിരുന്നു പൊതുപ്രവർത്തകനും ലോറി ഡ്രൈവറുമായ എസ്.പി. മണികണ്ഠന്റെ പ്രതിഷേധം. തിങ്കളാഴ്ച രാവിലെ…

ദേശീയപാതയിലെ അപകടം;കുറ്റിപ്പുറത്തെ ഡെപ്യൂട്ടി കലക്ടറുടെ ഓഫിസിലേക്ക് നാളെ എസ്.ഡി.പി.ഐ മാർച്ച്

കുറ്റിപ്പുറം:ദേശീയപാത നിർമാണ കമ്പനിയുടെ അനാസ്ഥക്കെതിരെ നാളെ എസ്.ഡി.ഐ പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിക്കുന്നു.ദേശീയപാതയുടെ വികസന പ്രവൃത്തകൾ പുരോഗമിക്കുന്ന കുറ്റിപ്പുറത്തെ സ്ഥിരമായ അപകടങ്ങൾക്കും ഗതാഗതക്കുരുക്കിനും കാരണം നിർമാണ…

ആലംങ്കോട് ഗ്രാമപഞ്ചായത്ത് കൃഷിഭവൻ കർഷകദിനം ആചരിച്ചു

ചങ്ങരംകുളം:ആലംങ്കോട് ഗ്രാമപഞ്ചായത്ത് കൃഷിഭവൻ കർഷകദിനം ആചരിച്ചു.ചിയ്യാനൂർ ജിഎൽപി സ്കൂളിൽ നടന്ന ചടങ്ങ് പൊന്നാനി എംഎൽഎ പി നന്ദകുമാർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെവി…

സംസ്ഥാനത്ത് സ്‌കൂളുകളില്‍ ഇന്ന് ഓണപരീക്ഷ ആരംഭിച്ചു

സംസ്ഥാനത്ത് സ്‌കൂളുകളില്‍ ഇന്ന് (ഓഗസ്ത് 18) ഓണപ്പരീക്ഷ ആരംഭിച്ചു . പ്ലസ്ടു, യുപി, ഹൈ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് തിങ്കളാഴ്ച പരീക്ഷ ആരംഭിച്ചത്.എല്‍പി വിദ്യാര്‍ത്ഥികളുടെ പരീക്ഷ…

ഓണഘോഷം’ലഹരിക്കടത്ത് തടയാൻ ഹൈവേ പോലീസും എക്സൈസ് വകുപ്പും രംഗത്ത് ‘ദേശീയ പാതയില്‍ സംയുക്തമായി വാഹന പരിശോധന

കുറ്റിപ്പുറം :ഓണാഘോഷങ്ങളെ മുന്നിൽ കണ്ടു അനധികൃത മദ്യവിൽപ്പനയും ലഹരി കടത്തും തടയുന്നതിനായി ദേശീയ പാതയില്‍ പരിശോധ ശക്തമാക്കി പോലീസും എക്സൈസും രംഗത്ത്.ദേശീയ പാതയില്‍ കുറ്റിപ്പുറത്താണ്…

കണ്ടനകത്തെ കാഴ്ച കണ്ടോ…

എടപ്പാൾ : സംസ്ഥാനപാതയോരത്തെ കണ്ടനകത്ത് മാലിന്യം തള്ളൽ പതിവാകുന്നു. വയലും കായലും തോടും കുന്നിൻപുറങ്ങളും ചെറുവനങ്ങളുമെല്ലാം മാലിന്യം തള്ളാനുള്ള കേന്ദ്രമായി മാറ്റിയിരിക്കുകയാണ് സമൂഹവിരുദ്ധർ.രാത്രിയുടെ മറവിലാണിത്…

തിരൂരങ്ങാടി വെടിവെപ്പ് നടന്നിട്ട് 104 വർഷം

•  1921 ഓഗസ്റ്റ് 20-ന് ബ്രിട്ടീഷ് പട്ടാളം 17 ഖിലാഫത്ത് പ്രവർത്തകരെ വെടിവെച്ച് കൊലപ്പെടുത്തിയ തിരൂരങ്ങാടി ഹജൂർ കച്ചേരി സന്ദർശിക്കുന്ന വിദ്യാർഥികൾ. ബ്രിട്ടീഷ് ആസ്ഥാനമായിരുന്ന…

കുറ്റിപ്പുറത്ത് ടൂറിസ്റ്റ് ബസ് കാറുകളിൽ ഇടിച്ച് മറിഞ്ഞു

കുറ്റിപ്പുറം : വിവാഹ നിശ്ചയ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് കാറുകളിൽ ഇടിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞ് 30 യാത്രക്കാർക്കു പരിക്കേറ്റു. ദേശീയപാതയിൽ കുറ്റിപ്പുറം…