Breaking
Tue. Jul 28th, 2026

വാർത്ത

പൊന്നാനിയിൽ എസ്ഐയെ കാറിടിപ്പിച്ച് പരിക്കേൽപ്പിച്ച കേസിലെ ഒന്നാം പ്രതി പിടിയിൽ

പൊന്നാനി: പൊന്നാനിയിൽ എംഡിഎംഎ കടത്തി കൊണ്ട് വന്ന കാർ തടഞ്ഞ് പരിശോധിക്കാൻ ശ്രമിക്കവേ എസ്ഐയെ കാറിടിപ്പിച്ച് പരിക്കേൽപിച്ചു രക്ഷപ്പെട്ട കേസിലെ ഒന്നാം പ്രതി പിടിയില്‍.വെളിയങ്കോട്…

സന്നദ്ധ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു

എടപ്പാൾ : വിദ്യാർത്ഥിത്വം, സഹവർത്തിത്വം എന്നതിനപ്പുറം സമൂഹത്തോടുള്ള പ്രതിബദ്ധത നിറവേറ്റാൻ കൂടിയുള്ളതാണെന്ന ഓർമ്മപ്പെടുത്തലോടെ എടപ്പാൾ നടുവട്ടം നാഷണൽ ഐടിഐ യിൽ വിദ്യാർത്ഥികളും അധ്യാപകരുമായി 37…

‘സോപാനാമൃതം 2025’സാംസ്കാരിക സമ്മേളനവും 51 പേരുടെ സോപാന സംഗീതവും ഞായറാഴ്ച നടക്കും

എടപ്പാൾ:വട്ടംകുളം പെരിയപ്പുറം ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനത്തിന്റെ ഭാഗമായി സോപനം സ്‌കൂള്‍ ഓഫ് പഞ്ചവാദ്യത്തിന്റെ ആഭിമുഖ്യത്തില്‍ ഞായറാഴ്ച രാവിലെ 9.30ന് ക്ഷേത്ര ഓഡിറ്റോറിയത്തില്‍51 പേരുടെ സോപാനസംഗീതം…

കാലടി പഞ്ചായത്ത് ഒതവഞ്ചേരി ശാഖാ മുസ്ലിം ലീഗ് നിര്‍മിച്ച ബൈത്തുറഹ്മ താക്കോല്‍ദാനം നടന്നു.

എടപ്പാള്‍ :കാലടി പഞ്ചായത്ത് ഒതവഞ്ചേരി ശാഖാ മുസ്ലിം ലീഗ് പുല്ലാനൂർ മുഹമ്മദ് എന്നവർക്ക് നിർമിച്ച ബൈത്തുറഹ്മയുടെ താക്കോൽദാനം പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍…

ലോറിയും വാനും കൂട്ടിയിടിച്ച് 3 പേർക്ക് പരുക്ക്

കുറ്റിപ്പുറം : ദേശീയപാതയിൽ മിനിപമ്പയ്ക്കു സമീപത്ത് ലോറിയും വാനും കൂട്ടിയിടിച്ച് 3 പേർക്ക് പരുക്ക്. വാനിലുണ്ടായിരുന്ന കണ്ണൂർ സ്വദേശികൾക്കാണ് പരുക്കേറ്റത്. ഇവരെ കുറ്റിപ്പുറത്തെ സ്വകാര്യ…

എം.ടി.യുടെ ഓർമ്മകളിൽ തുഞ്ചൻ ഉത്സവത്തിന് തിരിതെളിഞ്ഞു

തിരൂർ : എം.ടി. വാസുദേവൻ നായരുടെ ഓർമ്മകളുമായി ഈ വർഷത്തെ തുഞ്ചൻ ഉത്സവത്തിന് തുഞ്ചൻപറമ്പിൽ തിരിതെളിഞ്ഞു. തുഞ്ചൻ സ്മാരക ട്രസ്റ്റ് മുൻ ചെയർമാനായിരുന്ന എം.ടി.…

പൊടിയിൽ വലഞ്ഞ് ജനം; മൂടാൽ-കഞ്ഞിപ്പുര ബൈപ്പാസ് മൂന്നാംഘട്ട നിർമാണം നിലച്ചു

കുറ്റിപ്പുറം : മൂടാൽ-കഞ്ഞിപ്പുര ബൈപ്പാസ് റോഡിന്റെ മൂന്നാംഘട്ട പുനർനിർമാണം നിലച്ചു. അമ്പലപ്പറമ്പ് മുതൽ ചുങ്കം വരെയുള്ള 1.7 കി.മീറ്റർ ദൂരം പുനഃനിർമാണ പ്രവർത്തികളാണ് നിലച്ചത്.ജൽജീവൻ…

കുറ്റിക്കാട് കുമ്പളത്തുപടി റോഡ് നിർമാണം; അഴിമതി അന്വേഷിക്കണമെന്ന് കോൺഗ്രസ്

പൊന്നാനി : കുറ്റിക്കാട് കുമ്പളത്തുപടി റോഡ് നിർമാണം വിജിലൻസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് രംഗത്ത്. ഒരു കിലോമീറ്റർ റോഡ് നവീകരിക്കുന്നതിനായി ചെലവിട്ടത് 1.5 കോടി രൂപയാണെന്നും…

സർക്കാർ നിർദ്ദേശം പാലിക്കാതെ അധികാരികൾ

എടപ്പാൾ : ഒരുമരം മുറിച്ചാൽ പത്തുമരം നടണം.. സർക്കാർ അടുത്തിടെ ഇറക്കിയ ഉത്തരവിലെ വാചകമാണിത്. ഈ നിർദേശം പാലിക്കാത്തതിനെതിരേ നടപടിയെടുക്കാനുദ്ദേശിക്കുന്ന അധികാരികൾ ആദ്യമെത്തേണ്ടിടമാണ് എടപ്പാൾ.…