Breaking
Tue. Jul 28th, 2026

വാർത്ത

കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലെ ഓപ്പറേഷൻ തിയേറ്റർ ഉദ്ഘാടനംചെയ്തു

കുറ്റിപ്പുറം : ബ്ലോക്ക് പഞ്ചായത്ത് 20 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച താലൂക്ക് ആശുപത്രിയിലെ ഓപ്പറേഷൻ തിയേറ്റർ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ.…

കുണ്ടുകടവ് റോഡിൽ കുണ്ടും കുഴികളും

പൊന്നാനി : ഗുരുവായൂർ റോഡിൽ കുണ്ടുകടവ് പാലം വരെയുള്ള പലഭാഗങ്ങളിലും റോഡ് തകർന്നുണ്ടായ കുഴികൾ വാഹനങ്ങൾക്ക് ഭീഷണിയാകുന്നു.രണ്ടുവർഷം മുൻപ് ടാറിങ് നടത്തിയ റോഡ് ജല…

അണിനിരന്ന് ഇണപ്പൊയ്‌ക്കാളകൾ

തിരുനാവായ : വൈരങ്കോട് തട്ടകത്തിൽ ദേശപ്പെരുമ വിളിച്ചോതി ഇണപ്പൊയ്ക്കാളകളെ അണിനിരത്തി. ഞായറാഴ്ച മരം മുറി ചടങ്ങോടെ തുടങ്ങിയ തീയാട്ടുത്സവത്തിന് സമാപനം. വിവിധ ദേശങ്ങളിൽനിന്നുള്ള ഇണപ്പൊയ്‌ക്കാളകൾ…

നൂറിന്റെ നിറവിൽ പരിച്ചകം എ.എം.എൽ.പി. സ്‌കൂൾ

എരമംഗലം : മാറഞ്ചേരിയുടെ അക്ഷരവെളിച്ചമായി ആയിരങ്ങൾക്ക് ആദ്യക്ഷരം പകർന്നുനൽകിയ പരിച്ചകം എ.എം.എൽ.പി. സ്‌കൂൾ നൂറിന്റെ നിറവിൽ. 1925-ൽ പൗരപ്രമുഖനായിരുന്ന പയ്യപ്പുള്ളി ബാപ്പു ഉൾപ്പെടെയുള്ളവരുടെ ശ്രമഫലമായാണ്…

പെരുമ്പടപ്പ് പതിനൊന്നാംവാർഡിലെ സൗഹൃദം റോഡ്നാടിന് സമർപ്പിച്ചു

പെരുമ്പടപ്പ്:പതിനൊന്നാംവാർഡിലെ ആമയൂർ പ്രദേശത്ത്സൗഹൃദ റോഡ് നാടിന്സമര്‍പ്പിച്ചു.പെരുമ്പടപ്പ് പഞ്ചായത്ത് പ്രസിഡണ്ട് ബിനീഷ് മുസ്തഫഉദ്ഘാടനം ചെയ്തു.പതിനൊന്നാം വാർഡ് മെമ്പർഅജിഷ ഷാനവാസ് അധ്യക്ഷത വഹിച്ചു.മുജീബ്,കുഞ്ഞുമോൻഎന്നിവർ ആശംസ പ്രസംഗം നടത്തി.സിപി…

🌾🌾വെളുത്തുള്ളി കൃഷിയിലും ഇവർക്ക് എ പ്ലസ്🌾

എടപ്പാൾ: ഭക്ഷണത്തിന് രുചിയും മണവും,ദഹനത്തിന് ആക്കം കൂട്ടുന്നതും,ജൈവ കീടനാശിനിയായൂം ഉപയോഗിക്കുന്ന വെളുത്തുള്ളിയുടെ ഉത്‌പാദനം ഇന്തിയിൽ ഏറ്റവും കൂടുതൽ മധ്യപ്രദേശിലാണ് കേരളത്തിൽ ഇടുക്കി ജില്ലയിൽ ദേവികുളം…

ആഘോഷമായി കാളക്കല്യാണം

തിരുനാവായ : വൈരങ്കോട് വലിയ തീയാട്ടുത്സവം വെള്ളിയാഴ്ച വിവിധ ചടങ്ങുകളോടെ ആഘോഷിക്കും.ഉത്സവത്തിന്റെ ഭാഗമായി വൈരങ്കോട് ഭഗവതീക്ഷേത്രത്തിലേക്ക് ആനയിച്ചുകൊണ്ടുപോകുന്ന ഇണപ്പൊയ്‌ക്കാളകളെ അണിയിച്ചൊരുക്കുന്ന ‘കാളക്കല്യാണം’ വ്യാഴാഴ്ച വിവിധ…

‘മാലിന്യമുക്ത നവകേരളം’ജില്ലാതലകാമ്പയിൻഇന്നുമുതൽപൊന്നാനിയിൽ

പൊന്നാനി :മാലിന്യമുക്തനവകേരളത്തിന്റെ ഭാഗമായുള്ള ജില്ലാതലകാമ്പയിൻ വെള്ളിയാഴ്ചനിളയോരപാതയിൽ തുടങ്ങും.ഉച്ചയ്ക്ക് ഒന്നിന് നഗരസഭഓഫീസ്പരിസരത്തുനിന്ന്പാട്ടുവണ്ടി ഫ്ലാഗ്ഓഫ്ചെയ്യും.2.30-ന്യുവജന-വിദ്യാർഥിറാലിയുംതുടർന്ന്ജനപ്രതിനിധികളുടെജലയാത്രയുമുണ്ടകും. ശനിയാഴ്ച’ആടാംപാടാഉല്ലസിക്കാം’എന്നപ്രമേയത്തിൽഹരിതോത്സവംസംഘടിപ്പിക്കും.കലാ-സാംസ്കാരികപരിപാടികൾഅരങ്ങേറും.ഞായറാഴ്ചസമ്പൂർണ ജനകീയ കാമ്പയിൻനടക്കും.വൈകീട്ട് നാലിന് വികസ്വര നിളയോരം, അഞ്ചിന് നാടൻപാട്ട്,ചവിട്ടുകളി,തിരുവാതിരക്കളിതുടങ്ങിയകലാപരിപാടികൾ,ആറിന്സെമിനാറും നടക്കും.

നേട്ടങ്ങളിൽ തിളക്കമേറെ

തിരൂർ : സീതി സാഹിബ് മെമ്മോറിയൽ പോളിടെക്നിക്‌ കോളേജിന്റെ പുതിയ കെട്ടിടം വെള്ളിയാഴ്ച വൈകീട്ട് നാലിന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നാടിന് സമർപ്പിക്കും.…