Breaking
Tue. Jul 28th, 2026

വാർത്ത

പൈപ്പിടാൻ വെട്ടിയ കുഴി നേരാംവണ്ണം മൂടിയില്ല, ബൈക്ക് തെന്നിവീണ് യാത്രക്കാരന് പരിക്ക്

തിരൂർ : ജലനിധി കുടിവെള്ളപദ്ധതിക്ക് പൈപ്പിടാൻ വെട്ടിയ കുഴി ശാസ്ത്രീയമായി മൂടാത്തത് കാരണം ബൈക്ക് തെന്നിവീണ് ബൈക്ക് യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. മംഗലത്ത് ഫ്ലോർമില്ല്…

വീടുകളെ ബാലസൗഹൃദമാക്കാൻ സർവേ തുടങ്ങി

തവനൂർ : മലപ്പുറം ശിശുക്ഷേമസമിതിയുടെ സഹകരണത്തോടെ ഗ്രാമപ്പഞ്ചായത്ത് നടപ്പാക്കുന്ന സമ്പൂർണ ബാല സൗഹൃദ ഭവനം പദ്ധതിയായ ‘കുട്ടിപ്പുര’യുടെ ഗൃഹസന്ദർശന വിവരശേഖരണം തുടങ്ങി. പരിശീലനം ലഭിച്ച…

വിദ്യാരംഗം ശില്പശാല

ചങ്ങരംകുളം : ചിയ്യാനൂർ എ. എൽ.പി. സ്കൂളിൽ നടന്ന വിദ്യാരംഗം ശില്പശാല സാഹിത്യകാരൻ സജി പാല്യത്തറ ഉദ്ഘാടനംചെയ്തു.മുൻ പ്രഥമാധ്യാപകൻ സി.എസ്. മോഹൻദാസ് അധ്യക്ഷനായി. പ്രഥമാധ്യാപിക…

ചിറവല്ലൂരിൽ നാട്ടുകാർ റോഡുപണി തടഞ്ഞു

ചങ്ങരംകുളം : ജൽജീവൻ പദ്ധതിയിൽ പൊളിച്ച റോഡിലെ ടാറിങ്ങിൽ അപാകമാരോപിച്ച് ചിറവല്ലൂരിൽ പഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തിൽ റോഡുപണി തടഞ്ഞു. പെരുമ്പടപ്പ് പഞ്ചായത്തിലെ ചിറവല്ലൂർ ഏഴ്, എട്ട്…

ഖുർആൻ മഹാദ്ഭുതങ്ങളുടെ കലവറ -ബഷീറലി തങ്ങൾ

തിരൂർ : ഖുർആൻ മഹാദ്ഭുതങ്ങളുടെ കലവറയാണെന്നും ഖുർആൻ പാരായണം ചെയ്യുമ്പോൾ നമുക്കു മുൻപിൽ അറിവിന്റെ വാതായനം തുറക്കപ്പെടുമെന്നും പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾ. തിരൂർ…

ഭാഷാശാസ്ത്രപഠനം എക്കാലത്തും പ്രസക്തം – ഡോ. കെ.കെ. ഗീതാകുമാരി

തിരുനാവായ : മലയാളഭാഷയുടെ ചരിത്രവഴികളിൽ സഞ്ചരിച്ച് ഭാഷയുടെ പരിണാമത്തെ വീണ്ടെടുക്കുന്ന ഗവേഷണ പ്രവർത്തനങ്ങൾ എക്കാലത്തും പ്രസക്തമാണെന്ന് ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ഡോ.…

കൃഷികൊണ്ടും അന്തസ്സായി ജീവിക്കാം

എടപ്പാൾ : പുലർച്ചെ നാലരയ്ക്ക് തുടങ്ങും ബിന്ദുവിന്റെ ഓട്ടം. ആദ്യം തൊഴുത്തിലേക്കാണ്. നാലു പശുക്കൾ, എട്ട്‌ ആടുകൾ, ഇവയെ കറന്ന്, തീറ്റകൊടുത്ത ശേഷം നേരെ…

ജോലി തുടരാൻ വരട്ടെ, ചെറിയൊരു വ്യായാമമാകാം

എടപ്പാൾ : സർക്കാർ ജീവനക്കാരുടെ ജീവിതശൈലീ രോഗനിയന്ത്രണം ഇനി ഓഫീസിൽനിന്നാരംഭിക്കും. രാവിലെയോ ഉച്ചയ്ക്കോ ഓഫീസിൽ പത്തുമിനിറ്റ് വാംഅപ്പിനായി മാറ്റിവെക്കും. ജീവനക്കാരുടെ ജീവിതശൈലീ രോഗനിയന്ത്രണ പ്രവർത്തനങ്ങൾ…

പറക്കോട്ടയിൽ ക്ഷേത്രോത്സവം

എടപ്പാൾ : വട്ടംകുളം കുറ്റിപ്പാല പറക്കോട്ടയിൽ ഭഗവതീക്ഷേത്രത്തിലെ താലപ്പൊലിക്ക് തുടക്കമായി.ബുധനാഴ്ച മൂക്കൻചാത്തനാട്ടം, ഭഗവതിയാട്ടം, മേളം, കോമരം, ചെണ്ടമേളം, താലം എന്നിവയോടെ എഴുന്നള്ളിപ്പും വിവിധ ദേശവരവുകളും…