Breaking
Wed. Jul 29th, 2026

വാർത്ത

രാത്രികാലത്ത് ഓട്ടോ ‘ചെറിയ ഓട്ടത്തിനില്ല’; റെയിൽവേ അധികൃതർക്കും പൊലീസിലും പരാതി നൽകി

കുറ്റിപ്പുറം : രാത്രി കുറ്റിപ്പുറം റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് സർവീസ് നടത്തുന്ന ഓട്ടോറിക്ഷകൾ ‘ചെറിയ ഓട്ടം’ പോകുന്നില്ലെന്ന് വ്യാപക പരാതി. സംഭവം ചൂണ്ടിക്കാട്ടി യാത്രക്കാരിൽ…

സപ്ലൈ ഓഫീസിലേക്ക് കോൺഗ്രസ് പ്രതിഷേധ ധർണ്ണ നടത്തി

പൊന്നാനി: ജനങ്ങൾക്ക് ആവശ്യമായ റേഷൻ ഭക്ഷ്യ ധാന്യം നൽകാത്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് പൊന്നാനി, തവനൂർ നിയോജക മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പൊന്നാനി…

പാലപ്പെട്ടിയിൽ കാറിൽ ബൈക്ക് തട്ടി അപകടം: മൂന്നുപേർക്ക് പരിക്ക്

പാലപ്പെട്ടി: പാലപ്പെട്ടി അമ്പലത്തിന് സമീപം ഞായറാഴ്ച രാത്രി 8:30 ഓടെയാണ് കാറിൽ ബൈക്ക് തട്ടി അപകടം. അപകടത്തിൽ പരിക്ക് പറ്റിയ ബൈക്ക് യാത്രികരും അണ്ടത്തോട്…

കെ.ഡി.എം.എഫ്. സംസ്ഥാനസമ്മേളനം സമാപിച്ചു

തിരൂർ : പ്രകൃതിയെ ചൂഷണംചെയ്യാതെ മണ്ണിനെയും സമൂഹത്തെയും അധ്വാനംകൊണ്ടു സമ്പന്നമാക്കിയ അടിസ്ഥാന ജനവിഭാഗങ്ങളാണ് യഥാർഥത്തിൽ ഉന്നതകുലജാതരെന്ന് കേരള ദളിത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് പി.…

തുഞ്ചൻപറമ്പിൽ എംടിക്ക് സ്മാരകം; വിഭാവനം ചെയ്യുന്നതു പഠനകേന്ദ്രം

തിരൂർ : തുഞ്ചൻപറമ്പിന്റെ കവാടം കടന്ന് അകത്തെത്തിയാൽ ഇപ്പോഴും ആരുമൊന്നു വലത്തേക്കു നോക്കിപ്പോകും. അവിടെ ലൈബ്രറിയോടു ചേർന്നുള്ള കോട്ടേജിൽ ഇപ്പോഴും അക്ഷരമഹത്വം ഉണ്ടെന്നു കരുതാനാണ്…

നവീകരിച്ചു ‘കുള’മാക്കിയ കോലാട്ട് കുളം നശിക്കുന്നു

എരമംഗലം : ഒന്നര വർഷം മുൻപ് ലക്ഷങ്ങൾ മുടക്കി പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് നവീകരിച്ച കോതമുക്ക് കോലാട്ട് കുളം ഉപയോഗിക്കാൻ കഴിയാതെ നശിക്കുന്നു. വെളിയങ്കോട്…

കോൺഗ്രസ് സമ്മേളനവും കുടുംബസംഗമവും

എടപ്പാൾ : വട്ടംകുളം മണ്ഡലം 18ാം വാർഡ് കോൺഗ്രസ് സമ്മേളനവും മഹാത്മാ ഗാന്ധി കുടുംബ സംഗമവും കെ.പി.സി.സി. മീഡിയ പാനലിസ്റ്റ് അഡ്വ. വി.ആർ. അനൂപ്…

ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ കൊയ്ത്തുത്സവം

എടപ്പാൾ : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ സമ്മേളനത്തിനായി നടത്തിയ നെൽകൃഷിയുടെ വിളവെടുപ്പുത്സവം കാലടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. ബാബു ഉദ്ഘാടനംചെയ്തു. ജില്ലാ…

പൂരപ്പുഴ നടുവത്തിത്തോട് വി.സി.ബി. കം ബ്രിഡ്ജ് പ്രവൃത്തി ഉദ്ഘാടനം

താനൂർ : പൂരപ്പുഴ നടുവത്തിതോട് വി.സി.ബി. കം ബ്രിഡ്ജ് പ്രവൃത്തി ഉദ്ഘാടനം മന്ത്രി വി. അബ്ദുറഹ്‌മാൻ നിർവഹിച്ചു.ഉപ്പുവെള്ളം കൃഷിസ്ഥലങ്ങളിലേക്ക് കയറുന്നതിനും കുടിവെള്ളത്തിൽ കലരുന്നതിനും ശാശ്വത…