വിദ്യാസമുന്നതി മെറിറ്റ് സ്കോളർഷിപ്.
സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപറേഷൻ നടപ്പാക്കുന്ന വിദ്യാസമുന്ന തി മെറിറ്റ് സ്കോളർഷിപ്പിന് അപേക്ഷി ക്കാം. സാമ്പത്തികമായി പിന്നാക്കം നിൽ ക്കുന്ന മുന്നാക്ക സംവരണേതര…
പൊന്നാനിയിലെ വാർത്തകളും വിശേഷങ്ങളും വിരൽതുമ്പിൽ
സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപറേഷൻ നടപ്പാക്കുന്ന വിദ്യാസമുന്ന തി മെറിറ്റ് സ്കോളർഷിപ്പിന് അപേക്ഷി ക്കാം. സാമ്പത്തികമായി പിന്നാക്കം നിൽ ക്കുന്ന മുന്നാക്ക സംവരണേതര…
എടപ്പാൾ: ഗവ. ഐടിഐയിലെ ഫാഷൻ ഡിസൈൻ ആൻഡ് ടെക്നോളജി ട്രേഡിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടക്കും. ഉദ്യോഗാർഥികൾക്ക് ഒമ്പതുവരെ അപേക്ഷിക്കാം. ഫോൺ: 7558852185.
പൊന്നാനി:ബഡ്സ് റീഹാബിലിറ്റേഷൻ സെന്ററിലേക്ക് അധ്യാപക തസ്തികയിൽ നിയമനം നടത്തുന്നു. അഭിമുഖം വ്യാഴാഴ്ച പകൽ 11ന്
മൂക്കുതല: പി. ചിത്രൻ നമ്പൂതിരിപ്പാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ 68-ാമത് സ്കൂൾ കായികോത്സവത്തിന് നാളെ തുടക്കമാകും. വിവിധ ഇനങ്ങളിലായി നിരവധി വിദ്യാർത്ഥികൾ കായികോത്സവത്തിൽ…
ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി നടത്തിയ പരിശോധനയില്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 12963 പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം, 46 കേസുകളിലായി…
പൊന്നാനി: പൊന്നാനി കർമ്മ റോഡും പാലവും സമഗ്രമായി നവീകരിക്കുകയും പ്രദേശത്ത് സൗന്ദര്യവത്കരണ പ്രവർത്തനങ്ങൾ നടപ്പാക്കുകയും ചെയ്യുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീർ. കർമ്മ…
എടപ്പാൾ: ലോക അധ്യാപക ദിനത്തോടനുബന്ധിച്ച് റോട്ടറി ക്ലബ് എടപ്പാളിന്റെ നേതൃത്വത്തിൽ അധ്യാപകരെ ആദരിച്ചു. റെയ്ഹാൻ കോളജ് പ്രിൻസിപ്പൽ ഡോ. അൻവർ ഷക്കീബ്, അധ്യാപകൻ ദിലീപ്കുമാർ…
ചങ്ങരംകുളം : തെക്കേകെട്ട് കോൾ പടവ് കർഷക സേവാ സമിതിയുടെ വാർഷിക പൊതുയോഗം ചെറുവല്ലൂർ മദ്രസയിൽ നടന്നു. പ്രസിഡണ്ട് വി.കെ ഹമീദിന്റ ആദ്യക്ഷതയിൽ ചേർന്ന…
ചങ്ങരംകുളം: 19-ാംമത് കെ.പി.എസ്.എ സഹോദയ സി.ബി.എസ്.ഇ കലോത്സവവും കിഡ്സ് ഫെസ്റ്റും എടപ്പാൾ എം. എച്ച് സ്കൂളിലും കക്കിടിപ്പുറം സംസ്കൃതി സ്കൂളിലുമായി ഒക്ടോബർ 6, 8,9,10…