Breaking
Sun. Oct 18th, 2026

വാർത്ത

‌കാലിക്കറ്റ് സർവകലാശാലാ എൻ.എസ്.എസ്. അവാർഡ് എം.ഇ.എസ്. പൊന്നാനി കോളേജിന് മികച്ച നേട്ടം

പൊന്നാനി : കാലിക്കറ്റ് സർവകലാശാലാ നാഷണൽ സർവീസ് സ്‌കീം അവാർഡുകളിൽ എം.ഇ.എസ്. പൊന്നാനി കോളേജിന് നേട്ടം. രണ്ടു യൂണിറ്റുകൾക്കും പ്രോഗ്രാം ഓഫീസർമാർക്കും മൂന്ന് വൊളന്റിയർമാർക്കും…

കല്ലടത്തൂരിൽ വെടിക്കെട്ടോടെ പൂരമാഘോഷിച്ചു

എടപ്പാൾ : മലപ്പുറം, പാലക്കാട് ജില്ലകളിലെ ഉത്സവപ്രേമികളുടെ നിരാശ മാറ്റി കല്ലടത്തൂർ ദേവീക്ഷേത്രത്തിലെ താലപ്പൊലി വെടിക്കെട്ടോടെ ആഘോഷിച്ചു.പ്രദേശത്തെ എല്ലാ ക്ഷേത്രങ്ങളിലും വെടിക്കെട്ടിന് ജില്ലാ ഭരണകൂടം…

തുഞ്ചൻ കോളജിന് പുത്തൻ വികസനത്തിളക്കം

തിരൂർ : തുഞ്ചൻ കോളജിലെ പുത്തൻ വികസനത്തിളക്കം നാളെ മന്ത്രി ആർ.ബിന്ദു ഉദ്ഘാടനം ചെയ്യും. സംസ്ഥാന സർക്കാർ അനുവദിച്ച മൂന്നരക്കോടി രൂപയും മറ്റു സഹായങ്ങളും…

ഇസ്ലാക്കിൽ ഓർഗനൈസേഷൻ സമ്മേളനം

താനൂർ : ‘ധാർമ്മിക ജീവിതം സുരക്ഷിത സമൂഹം’ എന്ന സന്ദേശവുമായി വിസ്ഡം ഇസ്ലാക്കിൽ ഓർഗനൈസേഷൻ താനൂർ മണ്ഡലം സമ്മേളനം മുജീബ്‌ ഒട്ടുമ്മൽ ഉദ്ഘാടനം ചെയ്തു.കുഞ്ഞിമുഹമ്മദ്…

റാഗിങ്: ശുചിമുറി വൃത്തിയാക്കുന്ന ദ്രാവകം കുടിപ്പിച്ചു, അന്നനാളം ഇപ്പോഴും തകരാറിൽ; ഇവൾ ജീവിക്കുന്ന ഇര

എടപ്പാൾ (മലപ്പുറം) ∙ ഇവൾ ജീവിക്കുന്ന ഇരയാണ്. 10 വർഷം പിന്നിട്ടിട്ടും ക്രൂരമായ റാഗിങ്ങിന്റെ ആഘാതത്തിൽനിന്നു കരകയറാനാവാതെ ഇവിടെ, ഇങ്ങനെയൊരു ദലിത് പെൺകുട്ടി. 9…

അക്ഷരസ്‌നേഹികളുടെ സ്വപ്‌നസാഫല്യമീ വായനശാല

തവനൂർ : അയങ്കലത്തെ അക്ഷരസ്‌നേഹികളുടെ സ്വപ്‌നസാഫല്യമാണ് അഞ്ചുവർഷം മുൻപ് ആരംഭിച്ച ആറുകണ്ടത്തിൽ മുഹമ്മദ് ഹാജി സ്‌മാരക വായനശാല. 1970-80 കാലഘട്ടത്തിൽ അയങ്കലം പഴയ ആശുപത്രിക്കു…

തൊഴിലവസരം: പൊന്നാനിയിലെ മെഡ്‌സിറ്റി ആശുപത്രിയിൽ സ്റ്റാഫുകളെ ആവശ്യമുണ്ട്

പൊന്നാനിയിലെ മെഡ്‌സിറ്റി ആശുപത്രിയിൽ റിസപ്ഷനിസ്റ്റ് (സ്ത്രീ), PRO തസ്തികകളിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്. താൽപ്പര്യമുള്ളവർ സിവി 9656736444 എന്ന നമ്പറിലേക്ക് വാട്ട്‌സപ്പ് ചെയ്യുക.

മലയാള സർവകലാശാലയിൽ പുതിയ കോഴ്സുകൾ പ്രഖ്യാപിച്ച് മന്ത്രി ഡോ. ആർ. ബിന്ദു

തിരൂർ : മികവിന്റെ കേന്ദ്രമായി പ്രഖ്യാപിച്ച തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാലയിൽ കേരള ലാംഗ്വേജ് നെറ്റ്‌വർക്ക്‌ കേന്ദ്രത്തിന്റെ ഭാഗമായി പുതിയ കോഴ്സുകൾ പ്രഖ്യാപിച്ച് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.…

ബോധവത്കരണക്ലാസ്

ചങ്ങരംകുളം : മൂക്കുതല വടക്കുംമുറി എസ്.എസ്.എം.യു.പി/ സ്കൂളിൽ രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി ബോധവത്കരണക്ലാസ് നടത്തി. ‘മാറുന്ന തലമുറയും വഴി തെറ്റുന്ന ബാല്യവും’ എന്ന വിഷയത്തിൽ റിട്ട.…