ഭാരതപ്പുഴയിൽ നിന്ന് മണൽവാരി വിൽക്കാനുള്ള സർക്കാർ നീക്കം: ടെൻഡർ നടപടികൾ അന്തിമഘട്ടത്തിലേക്ക്
കുറ്റിപ്പുറം : ഭാരതപ്പുഴയിൽ നിന്ന് വൻതോതിൽ മണൽ ഖനനം ചെയ്ത് വിൽപന നടത്താനുള്ള സർക്കാർ നീക്കം അന്തിമഘട്ടത്തിലേക്ക്. നിളയിൽ നിർമാണം പുരോഗമിക്കുന്ന കുറ്റിപ്പുറം കാങ്കക്കടവ്…
