Breaking
Sun. Oct 18th, 2026

വാർത്ത

ചെറവല്ലൂർ ബണ്ട് റോഡ് നിർമാണം നാളെ തുടങ്ങും; നുറട‌ിത്തോ‌ടിന് കുറുകെ പുതിയ പാലം നിർമിക്കും

എരമംഗലം : ചെറവല്ലൂരിനെയും പെരുമ്പടപ്പിനെയും ബന്ധിപ്പിക്കുന്ന ചെറവല്ലൂർ ബണ്ട് റോഡിന്റെ നിർമാണത്തിനു നാളെ തുടക്കം കുറിക്കും. പൊന്നാനി കോളിൽ ചുറ്റപ്പെട്ടു കിടക്കുന്ന പെരുമ്പടപ്പ് പഞ്ചായത്തിലെ…

വേനലിന് മുൻപ് ഭാരതപ്പുഴ വരളുന്നു; തോടുകളും കുളങ്ങളുമെല്ലാം വറ്റിത്തുടങ്ങി

തിരൂർ : ചൂടിന്റെ കാര്യത്തിൽ യാതൊരു കനിവും കാട്ടാതെ വേനലിങ്ങെത്തിയിട്ടുണ്ട്. മകരം മായും മുന്നേ കൂഭമിങ്ങെത്തിയ മട്ടിലാണ് കാര്യങ്ങൾ. ഭാരതപ്പുഴയും തോടുകളും കുളങ്ങളുമെല്ലാം കടുത്ത…

ഭാര്യയുടെ വീടിനു തീയിട്ട സംഭവം: യുവാവ് റിമാൻഡിൽ

എടപ്പാൾ: ഗാർഹികപീഡനത്തിനു പരാതി നൽകിയ വൈരാഗ്യത്തിൽ ഭാര്യവീടിനു തീയിടുകയും 3 ബൈക്കുകൾ കത്തിക്കുകയും ചെയ്തെന്ന കേസിൽ ബെംഗളൂരുവിൽ പിടിയിലായ വടക്കേക്കാട് പുന്നയൂർ സ്വദേശി പന്തലായിൽ…

പൊന്നാനി താലൂക്ക് കെ സി ഇ എഫ് സമ്മേളനം എരമംഗലത്തു വെച്ചു നടന്നു

എരമംഗലം: സഹകരണ മേഖലയെ തകർത്ത ഗവർമെന്റ്കൾ ആണ് കേന്ദ്രവും കേരളവും ഭരിക്കുന്നത് എന്നും സാധാരണക്കാർക്കു ആശ്രയമായ സഹകരണ സ്ഥാപനങ്ങളെ തകർക്കാൻ ശ്രമിക്കുന്ന ശക്തികൾക്ക് എതിരെ…

കുടുംബ സുരക്ഷാ പദ്ധതി തുക കൈമാറി

ചങ്ങരംകുളം : കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കുടുംബ സുരക്ഷാ പദ്ധതിയിൽ മരണമടഞ്ഞ കുമാരൻ സിത്താര (പൂജാ സ്റ്റോർ), സുലൈമാൻ (റാഹത്ത് ടീസ്റ്റാൾ)…

ഇന്ത്യക്ക് ബൂട്ടണിയാൻ തിരൂർക്കാർ ഗുജറാത്തിലേക്ക്

തിരൂർ : ഇന്ത്യൻ ബീച്ച് ഫുട്ബോൾ ടീമിന്റെ പരിശീലന ക്യാമ്പിലേക്ക് തിരഞ്ഞെടുത്ത തിരൂർ കൂട്ടായി സ്വദേശികളായ കെ.കെ. ഉമ്മറുൽ മുക്താർ, കെ.പി. ബാസിത്ത്, എ.പി.…

അങ്കണവാടിക്ക് പുതിയ കെട്ടിടം എപ്പോഴാവും

എരമംഗലം : വെളിയങ്കോട് നാലാം വാർഡിൽ പുതിയ കെട്ടിടമാവാതെ ബുദ്ധിമുട്ടുകയാണ് ഒരു അങ്കണവാടി. വെളിയങ്കോട് നാലാം വാർഡ് പഴഞ്ഞി ജി.എം.എൽ.പി. സ്കൂളിൽ കുട്ടികൾ കുറഞ്ഞതിനാൽ…

’വിശപ്പ്, പ്രണയം, ഉന്മാദം’ പുസ്തക ചർച്ച

ചങ്ങരംകുളം : സാംസ്കാരികസമിതി ഗ്രന്ഥശാലയുടെ 162-ാമത് പുസ്തകചർച്ച മുഹമ്മദ് അബ്ബാസ് രചിച്ച ‘വിശപ്പ് പ്രണയം ഉന്മാദം’ കവി പി.എൻ. രാജ് ഉദ്ഘാടനംചെയ്തു. എഴുത്തുകാരൻ സോമൻ…

വളം വിതരണത്തിൽ അഴിമതി യുഡിഎഫ് പൊന്നാനി നഗരസഭ സെക്രട്ടറിയെ ഉപരോധിച്ചു

പൊന്നാനി: പൊന്നാനി നഗരസഭ പ്രദേശത്തെ കർഷകർക്കുള്ള വളം വിതരണത്തിലെ അഴിമതിയെ പറ്റി അന്വേഷിക്കണമെന്നാ വശ്യപ്പെട്ടുകൊണ്ട് പൊന്നാനി മുനിസിപ്പൽ യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭാ സെക്രട്ടറിയെ…