Breaking
Thu. Oct 15th, 2026

വാർത്ത

പഴയ കടവ്, താവളക്കുളം മേഖലയിൽ ആശങ്ക; യാത്രാപ്രശ്നത്തിൽ
യോഗം ഇന്ന്

വെളിയങ്കോട് : പഴയ കടവിലെ സർവീസ് റോഡുമായി ബന്ധപ്പെട്ട് പ്രശ്നം പരിഹരിക്കാൻ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം ഇന്ന് നടക്കും. ദേശീയപാത വികസനത്തിന്റെ ഭാഗമായി വെളിയങ്കോട്…

കർഷക കോൺഗ്രസ് പ്രതിഷേധിച്ചു

ചങ്ങരംകുളം : കർഷക കോൺഗ്രസ് പൊന്നാനി നിയോജകമണ്ഡലം കമ്മിറ്റി ചങ്ങരംകുളം ഹൈവേയിൽ വനനിയമ ഭേദഗതി വിജ്ഞാപനത്തിന്റെ പകർപ്പ് കത്തിച്ച് പ്രതിഷേധിച്ചു. അഡ്വ. സിദ്ദീഖ് പന്താവൂർ…

അന്താരാഷ്‌ട്ര ചെറുധാന്യദിനാഘോഷം

പുതുപൊന്നാനി : വിദ്യാർഥികളിൽ ചെറുധാന്യങ്ങളുടെ ഉപയോഗത്തിന്റെ ഗുണങ്ങൾ പരിചയപ്പെടുത്തി പുതുപൊന്നാനി ജി.എഫ്.എൽ.പി. സ്കൂളിൽ അന്താരാഷ്‌ട്ര ചെറുധാന്യദിനാഘോഷം സംഘടിപ്പിച്ചു. ചെറുധാന്യങ്ങളുടെയും വിഭവങ്ങളുടെയും പ്രദർശനവും വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി…

ഭാരതപ്പുഴയിലേക്ക് പുതിയ തോട്ടിലൂടെ മാലിന്യമൊഴുക്കുന്നു

കുറ്റിപ്പുറം : കുറ്റിപ്പുറം നഗരത്തിന്റെ പടിഞ്ഞാറ് ഭാഗത്തുനിന്ന് മലിനജലം തോട്ടിലൂടെ ഭാരതപ്പുഴയിലേക്ക് ഒഴുക്കി വിടുന്നു. സെൻട്രൽ ജങ്ഷന്റെ വലതു ഭാഗത്തു നിന്നാരംഭിച്ച് ഹൈവേ ജങ്ഷനിലൂടെ…

താനൂർ ബോട്ട് ദുരന്തം: സാക്ഷി വിസ്താരം ജനുവരിയിൽ

തിരൂർ : താനൂർ ബോട്ട്‌ ദുരന്തം അന്വേഷിക്കുന്ന ജുഡീഷ്യൽ കമ്മിഷൻ ചെയർമാൻ ജസ്റ്റിസ് വി.കെ. മോഹനൻ, കമ്മിഷനംഗം ഡോ. എ.പി. നാരായണൻ എന്നിവർ തിരൂർ…

അക്ബർ ട്രാവൽസ് ആസ്ഥാനം പുതിയ കെട്ടിടത്തിൽ

പൊന്നാനി : അക്ബർ ട്രാവൽസ് ഓഫ് ഇന്ത്യയുടെ ആസ്ഥാനം പൊന്നാനിയിലെ പുതിയ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങി. അക്ബർ ട്രാവൽസിനു കീഴിലെ വിവിധ സംരംഭങ്ങളെ ഏകോപിപ്പിച്ചുള്ളതാണ്…

ഉടനടി വേണം, നടപടി,പോലീസ് എയ്ഡ്പോസ്റ്റുണ്ട് പോലീസില്ല

കുറ്റിപ്പുറം : കുറ്റിപ്പുറം ബസ്‌സ്റ്റാൻഡിലെ പോലീസ് എയ്ഡ്‌പോസ്റ്റിന്റെ പ്രവർത്തനം വീണ്ടും താളംതെറ്റി. കുറ്റിപ്പുറം പോലീസ് സ്റ്റേഷനിൽ പോലീസുകാരുടെ എണ്ണം കുറഞ്ഞതാണ് പ്രതിസന്ധിക്കിടയാക്കിയത്.അഞ്ചുവർഷമായി പ്രവർത്തനംനിലച്ച എയ്ഡ്‌പോസ്റ്റ്…

പടിഞ്ഞാറെക്കരയ്ക്കുണ്ടൊരു പുലിക്കഥ പറയാൻ

പുറത്തൂർ : 2010-ലെ മാർച്ച് മാസം തീരദേശത്തുകാർക്ക് അത്ര പെട്ടെന്നു മറക്കാനാവില്ല. പതിവുപോലെ ഉറക്കത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുമ്പോഴാണ് ആ വാർത്ത വന്നത്. പുറത്തൂർ പടിഞ്ഞാറെക്കര അഴിമുഖത്ത്…

തിരൂരിൽ വാഗൺ ട്രാജഡി സ്മാരക മ്യൂസിയത്തിന് പച്ചക്കൊടി

തിരൂർ : തിരൂരിൽ വാഗൺ ട്രാജഡി മ്യൂസിയത്തിന് പച്ചക്കൊടി. തിരൂരിൽ ദീർഘകാലം നഗരസഭാധ്യക്ഷനായി അന്തരിച്ച കെ. അബൂബക്കറിന്റെ സ്വപ്നമായിരുന്നു ഈ പദ്ധതി.ഇതിനായി ചർച്ച തുടങ്ങിവെച്ച…