വാർത്ത

ആലത്തിയൂരിൽ ടാങ്കർ ലോറിയും ബസും കൂട്ടിയിടിച്ചു

പുറത്തൂർ : ആലത്തിയൂർ പഞ്ഞംപടിയിൽ ടാങ്കർ ലോറിയും സ്വകാര്യബസും കൂട്ടിയിടിച്ച് 30 പേർക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ല.തിങ്കളാഴ്ച വൈകീട്ട് മൂന്നരയോടെയാണ് അപകടം. പരിക്കേറ്റവരെ…

ചുഴലിക്കാറ്റ് മുന്നറിയിപ്പ്: ബോട്ടുകൾ തിരിച്ചുവിളിച്ചു; തീരത്ത് വീണ്ടും ആശങ്ക

പൊന്നാനി : ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് ജില്ലയിലെ തീരപ്രദേശത്ത് കനത്ത ജാഗ്രത. ബോട്ടുകാരും വള്ളക്കാരും കടലിലിറങ്ങിയില്ല. യാനങ്ങളെല്ലാം കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ തന്നെ ഹാർബറിൽ…

വെളിയംകോട് റെഡ് റോസ് വുമൺ എംപവർമെന്റ് കൂട്ടായ്മയുടെ പ്രവർത്തനം മാതൃകാപരം – അഡ്വ. ടി. സിദ്ദീഖ് എം.എൽ.എ.

വെളിയങ്കോട്:സ്‌ത്രീസമൂഹത്തിന്റെ വിദ്യാഭ്യാസം, തൊഴിൽ, സുരക്ഷ തുടങ്ങിയ പ്രവർത്തനങ്ങളുമായി വനിതാ കൂട്ടായ്‌മകൾ ഉയർന്നുവരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും വെളിയങ്കോട് റെഡ് റോസ് നടത്തുന്നത് മാതൃകയാണെന്നും അഡ്വ. ടി.…

ലൈഫ് ഭവന പദ്ധതി അവലോകനയോഗം

ചങ്ങരംകുളം : പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ പഞ്ചായത്തുകളിൽ നടപ്പിലായിവരുന്ന ലൈഫ് ഭവന പദ്ധതിയുടെ പൂർത്തീകരണവും പട്ടയ വിതരണവും സംബന്ധിച്ചുള്ള അവലോകനയോഗം ചങ്ങരംകുളത്ത് ചേർന്നു.…

എയ്ഡഡ് സ്‌കൂൾ നിയമനങ്ങൾ വൈകിപ്പിക്കരുത്- എ.കെ.എസ്.ടി.യു

പൊന്നാനി : എയ്ഡഡ് സ്‌കൂൾ നിയമനങ്ങൾ ഭിന്നശേഷി സംവരണത്തിന്റെ മറവിൽ വൈകിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് ഓൾ കേരള സ്‌കൂൾ ടീച്ചേഴ്‌സ് യൂണിയൻ ഉപജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.സംസ്ഥാന…

പൊന്നാനിയിലെ വാർഡ് വിഭജനത്തിലെ അപാകതക്കെതിരെ കോൺഗ്രസ് പരാതി നൽകി

പൊന്നാനി : പൊന്നാനി നഗരസഭയിലെ വാർഡുകൾ പുനർ വിഭജിച്ചു കൊണ്ടുള്ള കരട് വിജ്ഞാപനത്തിൽ വ്യാപകമായ അപാകതകളാണ് സംഭവിച്ചിട്ടുള്ളതെന്ന് പൊന്നാനി മുനിസിപ്പൽ മണ്ഡലം കോൺഗ്രസ് ഡിലിമിറ്റേഷൻ…

ജനങ്ങൾക്ക് വീണ്ടും ഇരുട്ടടി,​ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ചേക്കും,​ സമ്മർ താരിഫും പരിഗണനയിലെന്ന് മന്ത്രി

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കുന്നത് അനിവാര്യമാണെന്നും പ്രത്യേക താരിഫ് ഏർപ്പെടുത്തുന്നത് പരിഗണനയിലാണെന്നും വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. വേനൽക്കാലത്ത് പുറമെ നിന്ന് വൈദ്യുതി വാങ്ങുന്നത്…

സഹായം നൽകി.

തിരൂർ : കേളകത്ത് ബസ് അപകടത്തിൽപ്പെട്ട് പരിക്കേറ്റ നാടകപ്രവർത്തകർക്ക് കുടുംബകൂട്ടായ്മ ആക്റ്റ് തിരൂരിന്റെ നേതൃത്വത്തിൽ സഹായധനം കൈമാറി.കണ്ണൂർ കടന്നപ്പള്ളിയിൽ നാടകം അവതരിപ്പിച്ച് സുൽത്താൻ ബത്തേരിയിലേക്കുള്ള…

കെ.ടി. ജയകൃഷ്ണൻ അനുസ്‌മരണം

തവനൂർ : കെ.ടി. ജയകൃഷ്ണന്റെ ഇരുപത്തിയഞ്ചാമത് സ്‌മൃതിദിനത്തിൽ ബി.ജെ.പി. പഞ്ചായത്ത് കമ്മിറ്റി അനുസ്‌മരണസമ്മേളനം സംഘടിപ്പിച്ചു. കർഷകമോർച്ച ജില്ലാപ്രസിഡന്റ് പി.സി. നാരായണൻ ഉദ്ഘാടനംചെയ്തു. എ.വി. സുനീഷ്…