വാർത്ത

നടപടി വൈകല്ലേ: റോഡും വീടും വെള്ളത്തിലാവും

എടപ്പാൾ : ഒട്ടേറെപ്പേർ കുളിക്കാനുപയോഗിക്കുന്ന, ഒരു പ്രദേശത്തിന്റെ ജലസ്രോതസായി നിലനിൽക്കുന്ന കുളം അടിഭാഗം തകർന്ന് പ്രദേശത്തിനുതന്നെ ഭീഷണിയാകുന്നു. എടപ്പാൾ പഞ്ചായത്തിലെ പൊൽപ്പാക്കരയിലുള്ള 30 സെന്റിലധികം…

‘പൊളി’യാണ് പൊന്നാനിയിലെ റോഡുകൾ

പൊന്നാനി : റോഡ് തകർച്ചമൂലം പൊറുതിമുട്ടിയിരിക്കുകയാണ് പൊന്നാനിയിലെ ജനങ്ങൾ. ദേശീയപാത നിർമാണവും കുടിവെള്ള വിതരണ പൈപ്പിടലും കാരണം റോഡിലൂടെയുള്ള കാൽനടയാത്രപോലും ദുഷ്കമായിരിക്കുന്നു. ഒട്ടേറേ സമരം…

ചാത്തനാത്ത് അച്യുതനുണ്ണിയെ അനുമോദിച്ചു

എടപ്പാൾ : ബാലാമണിയമ്മ പുരസ്‌കാരം നേടിയ ചാത്തനാത്ത് അച്യുതനുണ്ണിയെ വെങ്ങിനിക്കര ഗ്രാമം കൂട്ടായ്മ അനുമോദിച്ചു.സംസ്ഥാന സർക്കാരിന്റെ കൈരളി പുരസ്‌കാരമടക്കം നിരവധി പുരസ്‌കാരങ്ങൾ നേടിയ ചാത്തനാത്തിന്…

റോഡ് മുറിച്ചുകടക്കാൻ സീബ്രാലൈൻ കാണാതെ കാൽനടയാത്രക്കാർ

എടപ്പാൾ : തിരക്കേറിയ എടപ്പാൾ പട്ടണത്തിൽ കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ചുകടക്കണമെങ്കിൽ പ്രയാസപ്പെടേണ്ടിവരും.നാലു റോഡുകളിലും സീബ്രാലൈൻ വരച്ചിരുന്നെങ്കിലും എല്ലാം മാഞ്ഞുപോയി. എടപ്പാൾ മേൽപ്പാലം നിർമിച്ചതിനുശേഷമുള്ള റോഡ്…

പൊ​ന്നാ​നി മാ​തൃ​-ശി​ശു ആ​ശു​പ​ത്രി ബ്ല​ഡ് ബാ​ങ്ക്: ലൈ​സ​ൻ​സ് ല​ഭി​ച്ചി​ല്ല; ഉ​ദ്ഘാ​ട​നം വൈ​കു​ന്നു

പൊ​ന്നാ​നി : ആ​തു​ര​സേ​വ​ന രം​ഗ​ത്ത് പൊ​ന്നാ​നി​യു​ടെ നീ​ണ്ട​കാ​ല​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ പൊ​ന്നാ​നി​യി​ൽ യാ​ഥാ​ർ​ഥ്യ​മാ​യ ബ്ല​ഡ് ബാ​ങ്കി​ന്റെ ഉ​ദ്ഘാ​ട​നം അ​ന​ന്ത​മാ​യി നീ​ളു​ന്നു. മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യെ​ങ്കി​ലും…

കലോത്സവ നഗരിയിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ വട്ടംകുളം ഹരിത കർമ്മ സേനക്ക് കൈമാറി

എടപ്പാൾ : കലോത്സവ നഗരിയിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ കൈമാറി. 4 ദിവസമായി പോട്ടൂർ ഹയർ സെക്കൻ്ററി സ്കൂളിൽ നടന്ന എടപ്പാൾ ഉപജില്ല കേരള സ്കൂൾ…

പെരുമ്പറമ്പിലെ അവകാശികളില്ലാത്ത ഭൂമി സർക്കാരിലേക്ക്

എടപ്പാൾ : ഒന്നരപതിറ്റാണ്ടിലേറെക്കാലം അവകാശികളില്ലാതെ കാടുപിടിച്ചുകിടന്ന 20.8 സെന്റ് സ്വകാര്യഭൂമി ഒടുവിൽ സർക്കാർ ഭൂമിയാകുന്നു.മാസങ്ങളും വർഷങ്ങളും നീണ്ട നടപടിക്രമങ്ങളിലൂടെ നിയമനടപടികൾ പൂർത്തീകരിച്ച് ഭൂമി റവന്യൂ…

മലപ്പുറം ജില്ലയിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികളത്തുന്ന സ്ഥലങ്ങളിൽ പൊന്നാനിക്ക് രണ്ടാംസ്ഥാനം

മലപ്പുറം : കേരളത്തിലെത്തുന്ന വിദേശ വിനോദസഞ്ചാരികളിൽ മലപ്പുറത്തെ കാഴ്ചകൾ തേടിയെത്തുന്നതു 2 ശതമാനത്തിൽ താഴെപ്പേർ മാത്രം. കഴിഞ്ഞ വർഷം കേരളത്തിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലെത്തിയത്…

കാന്തള്ളൂർ റോഡിന് വെള്ളക്കെട്ടിൽനിന്ന് മോചനമില്ല

എടപ്പാൾ : കാന്തള്ളൂർ ശിവക്ഷേത്രപരിസരത്തെ റോഡിലെ തകർച്ചയും വെള്ളക്കെട്ടും യാത്രക്കാർക്ക് ദുരിതമാകുന്നു. വട്ടംകുളം തൈക്കാട് മഹിളാസമാജത്തിന് സമീപത്തുനിന്നാരംഭിക്കുന്ന കാന്തള്ളൂർ റോഡിൽ ശിവക്ഷേത്രത്തിലേക്ക് പോകുന്ന വഴിയെത്തുംമുൻപാണ്…