എം.ടി. വേണു സാംസ്കാരിക വേദി നൽകുന്ന നാലാമത് പുരസ്കാരം ഡോക്ടര് സ്മിതാ ദാസിന് സമ്മാനിച്ചു
എടപ്പാൾ : എഴുത്തുകാരനും പത്രപ്രവർത്തകനുമായിരുന്ന എം.ടി. വേണുവിന്റെ ഓർമക്കായി എം.ടി. വേണു സാംസ്കാരിക വേദി നൽകുന്ന നാലാമത് പുരസ്കാരം എഴുത്തുകാരിയും ഗവേഷകയുമായ ഡോ. സ്മിതാ…
