അടച്ചുപൂട്ടിയ കുറ്റിപ്പുറത്തെ റെയിൽവേ നടപ്പാലം നാട്ടുകാരെ വട്ടംകറക്കുന്നു
കുറ്റിപ്പുറം : അറ്റകുറ്റപ്പണിക്കെന്ന പേരിൽ അടച്ചുപൂട്ടിയ കുറ്റിപ്പുറത്തെ റെയിൽവേ നടപ്പാലം നാട്ടുകാരെ വട്ടംകറക്കുന്നു. ഒന്നരമാസം മുൻപ് അറ്റകുറ്റപ്പണിക്കെന്ന അറിയിപ്പിൽ റെയിൽവേ അടച്ചുപൂട്ടിയ നടപ്പാലത്തിൽ ഇതുവരെ…
