Breaking
Fri. Jul 3rd, 2026

സിപിഎം സംസ്ഥാന കമ്മിറ്റിയംഗം ഇ.എൻ.മോഹൻദാസ്‌ അന്തരിച്ചു

സിപിഎം സംസ്ഥാന കമ്മിറ്റിയംഗവും ജില്ലയിലെ മുതിർന്ന കമ്മ്യൂണിസ്‌റ്റ്‌ നേതാവുമായ ഇ.എൻ.മോഹൻദാസ്‌(74) അന്തരിച്ചു. രണ്ട്‌ തവണ പാർടി ജില്ലാ സെക്രട്ടറിയായിരുന്നു. മലപ്പുറം...

പൊന്നാനിയിൽ ബിയ്യത്ത് പ്രവാസിയുടെ അടച്ചിട്ട വീട്ടിൽ നിന്നും 500 പവൻ സ്വർണം മോഷണം പോയ കേസിൽ പ്രതികളെ കണ്ടെത്തി നഷ്ടപ്പെട്ട സ്വർണം വീണ്ടെടുത്ത അന്വേഷണ സംഘത്തിൽ ഉടനീളം പ്രവർത്തിച്ച 12 പേർക്ക് അംഗീകാരം

പൊന്നാനി: കേസന്വേഷണ മികവിന് പൊന്നാനി പൊലീസ് സ്റ്റേഷന് ബാഡ്‌ജ് ഓഫ് ഹോണർ പുരസ്ക്കാരം. പൊ ന്നാനി ബിയ്യത്ത് പ്രവാസിയുടെ അടച്ചിട്ട...

നടുവട്ടം ആളൂർ പഴങ്കണ്ടത്തിൽ ക്ഷേത്രത്തിൽ പ്രതിഷ്ഠദിനവും കരിങ്കുട്ടി ആട്ടവും നടന്നു.

എടപ്പാൾ: നടുവട്ടം ആളൂർ പഴങ്കണ്ടത്തിൽ ക്ഷേത്രത്തിൽ പ്രതിഷ്ഠദിനവും കരിങ്കുട്ടി ആട്ടവും നടന്നു.ആഘോഷങ്ങളുടെ ഭാഗമായി കാലടിത്തറ വടക്കേ മണലിയാർ കാവിൽ നിന്നും...

കു​റ്റി​പ്പു​റം റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ: ര​ണ്ടാം​ഘ​ട്ട ഉ​ദ്ഘാ​ട​നം ഇ​ന്ന്

കു​റ്റി​പ്പു​റം:അ​മൃ​ത് ഭാ​ര​ത് പ​ദ്ധ​തി പ്ര​കാ​രം കു​റ്റി​പ്പു​റം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ന​ട​ന്ന ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ളു​ടെ ര​ണ്ടാം​ഘ​ട്ട ഉ​ദ്ഘാ​ട​നം ബു​ധ​നാ​ഴ്ച ഉ​ച്ച​ക്ക് 12ന്...

കാർഷിക, പാർപ്പിട,ആരോഗ്യ മേഖലക്ക് ഊന്നൽ നൽകി നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് 2026-27വാർഷിക ബഡ്ജറ്റ് അവതരിപ്പിച്ചു

ചങ്ങരംകുളം: ‘സുതാര്യ ഭരണം സുസ്ഥിര വികസനം’നന്നംമുക്ക് ഗ്രാമപഞ്ചായത്ത് 2026-27 വാർഷിക ബഡ്ജറ്റ് അവതരിപ്പിച്ചു.കാർഷിക, പാർപ്പിട,ആരോഗ്യ മേഖലക്ക് ഊന്നൽ നൽകിയാണ്‌ ബഡ്ജറ്റ്...

കേസന്വേഷണ മികവിന് ചങ്ങരം കുളം സ്റ്റേഷനിലെ എ എസ് ഐ രാജേഷിന് ഡി ജി പി യുടെ ബാഡ്ജ് ഓഫ് ഓണർ പുരസ്കാരം

ചങ്ങരംകുളം: കേസന്വേഷണ മികവിന് ചങ്ങരംകുളം സ്റ്റേഷനിലെ എ.എസ് ഐ രാജേഷിന് സംസ്ഥാന ഡിജിപിയുടെ ബാഡ്ജ് ഓഫ് ഹോണർ പുരസ്കാരം. പൊന്നാനി...

ചങ്ങരംകുളം പന്താവൂരില്‍ശക്തമായ കാറ്റിൽ മരംകടപുഴകി വീണ് കാർ തകർന്നു.

ചങ്ങരംകുളം:ശക്തമായകാറ്റിൽ വലിയ മരം കടപുഴകിവീണ് ഷെഡിൽനിർത്തിയിട്ടിരുന്ന കാർതകർന്നു.തിങ്കളാഴ്ച രാത്രിയോടെ പന്താവൂരിലാണസംഭവം.വൈകുന്നേരം ഉണ്ടായശക്തമായ കാറ്റിനിടെയാണ്കൂറ്റന്‍ മരം കടപുഴകി വീട്ടുമുറ്റത്തെ ഷെഡിന് മുകളില്‍...

പന്താവൂർ പാറോൽ പരേതനായ ചന്ദ്രൻ ഭാര്യ കമലു (67) അന്തരിച്ചു

ചങ്ങരംകുളം :പന്താവൂർ പാറോൽ പരേതനായ ചന്ദ്രൻ ഭാര്യ കമലു (67) അന്തരിച്ചു.മക്കൾഗിരിജഷാജി മരുമക്കൾ വിജയൻ കൂറ്റനാട് വിദ്യ പെരുമുക്ക് സംസ്ക്കാരം...

അവകാശ ബോധം സ്ത്രീകളിൽ വളർത്തി എടുക്കണം.അഡ്വ.ഫിദാ നവാസ്

മാറഞ്ചേരി : സ്ത്രീകളിൽ അവരുടെ അവകാശങ്ങളെക്കുറിച്ചുള്ള ബോധവത്കരണം അനിവാര്യമായ കാലഘട്ടമാണിതെന്ന് ഹൈക്കോടതി അഭിഭാഷക അഡ്വ.ഫിദാ നവാസ് പറഞ്ഞു. സ്വന്തം കാലിൽ...