വാർത്ത

മഴക്കാലക്കെടുതിയെ പ്രതിരോധിക്കാൻ പദ്ധതി തയ്യാറാക്കി വെളിയങ്കോട് ഗ്രാമ പഞ്ചായത്ത്

വെളിയങ്കോട് ഗ്രാമപഞ്ചായത്തിൽ കാലവർഷക്കെടുതി മൂലം ഉണ്ടായ പ്രയാസങ്ങൾ നേരിടുന്നതിന് ചെയ്ത പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും മഴക്കാലക്കെടുതിയുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യക്ഷമമായി പഞ്ചായത്ത് , റവന്യൂ ,…

6 ജില്ലകളിൽ യെലോ അലർട്ട്, വരും ദിവസങ്ങളിലും പരക്കെ മഴ തുടരും; ജാഗ്രത കൈവിടരുത്

തിരുവനന്തപുരം∙ സംസ്ഥാനത്തു വരും ദിവസങ്ങളിൽ പരക്കെ മഴ തുടരുമെന്നു കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കു സാധ്യതയുണ്ട്. കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്,…

പൊന്നാനി താലൂക്ക് ആശുപത്രിയിൽ നവീകരിച്ച പേ വാർഡ് തുറന്നു

പൊന്നാനി : ഗവ. താലൂക്കാശുപത്രിയിൽ ആധുനിക സജ്ജീകരണങ്ങളോടെ നവീകരിച്ച പേ വാർഡ് തുറന്നു. കെ.എച്ച്.ആർ.ഡബ്ല്യു.എസിനു കീഴിൽ പ്രവർത്തിക്കുന്ന പേ വാർഡാണ് അറ്റകുറ്റപ്പണികൾ പൂർത്തീകരിച്ച് രോഗികൾക്കായി…

മാലിന്യം നിറഞ്ഞു : പകർച്ചവ്യാധി ഭീതിയിൽ കനാൽത്തീരം

എരമംഗലം : പെരുമ്പടപ്പ് ഗ്രാമപ്പഞ്ചായത്തിലെ അയിരൂർ കുണ്ടുച്ചിറ പാലത്തിനു താഴെ കനോലി കനാലിൽ മരം കടപുഴകി വീണിട്ട്‌ രണ്ടാഴ്ചയായിട്ടും നീക്കം ചെയ്തില്ല. കനാലിന്റെ കിഴക്കുഭാഗത്തെ…

സ്‌കൂളിലെ വെള്ളക്കെട്ട്: അധികൃതർക്കെതിരേ രൂക്ഷവിമർശനവുമായി എം.എൽ.എ.

പൊന്നാനി : ആനപ്പടി എ.എൽ.പി. സ്‌കൂളിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട് സ്‌കൂൾ മാനേജ്‌മെന്റിനെയും ദേശീയപാത അധികൃതരെയും രൂക്ഷമായി വിമർശിച്ച് പി. നന്ദകുമാർ എം.എൽ.എ. വെള്ളക്കെട്ടിനെത്തുടർന്ന് അപകടമുണ്ടായാൽ…

ഡിജി കേരളം പദ്ധതിയുടെ അവലോകന യോഗം പൊന്നാനി ബ്ലോക്ക്‌ ഓഫീസിൽ ചേർന്നു

പൊന്നാനി: പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ഡിജി കേരളം – ബ്ലോക്ക് തല അവലോകന യോഗം ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീ. സി രാമകൃഷ്ണൻ അവര്‍കളുടെ…

ആശ്രിതര്‍ക്ക് ആശ്രയമായി ടീം ഇറക്കന്‍സ് ;

പെരുമ്പടപ്പ്‌: പെരുമ്പടപ്പ്‌ പുത്തന്‍പള്ളി പട്ടേരിക്കുന്നില്‍ ടീം ഇറക്കന്‍സ് വയനാട്ടില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷണ പദാര്‍ത്ഥങ്ങളും ഡ്രെസ്സുകളും പൊന്നാനി നഗരസഭയുടെ ദുരിതാശ്വാസ ക്യാമ്പിലേക്ക് കൈമാറി. ഒരുപറ്റം വിദ്യാര്‍ത്ഥികളുടെ…

ഭാരതപ്പുഴയിലെ ഒഴുക്കിൽപ്പെട്ട ആളെ രക്ഷിച്ച ജലീലിനെ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആദരിച്ചു.

പൊന്നാനി: കർമ്മ റോഡിലെ ഭാരതപ്പുഴയിൽ നിന്നും ഒഴുകിപ്പോയ സഞ്ചാര ബോട്ടിൽ നിന്ന് പുഴയിലേക്ക് വീണ ജീവനക്കാരനെ സ്വന്തം തോണിയിൽ ശക്തമായ ഒഴുക്കിനെ അതിജീവിച്ച് രക്ഷപ്പെടുത്തിയ…

9 ജില്ലകളില്‍ ശക്തമായ മഴയുണ്ടാകും; വയനാട് ഉള്‍പ്പെടെയുള്ള ജില്ലകളില്‍ മുന്നറിയിപ്പ്

വയനാട് ഉള്‍പ്പെടെയുള്ള വടക്കന്‍ കേരളത്തിലെ ജില്ലകളില്‍ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളിലാണ്…