വാർത്ത

എച്ച് വൺ എൻ വൺ ബാധിച്ച് പൊന്നാനിയില്‍ യുവതി മരണപ്പെട്ടു

പൊന്നാനി:പൊന്നാനി സ്വദേശിയായ സൈഫുന്നീസ(47) എച്ച് വൺ എൻ വൺബാധിച്ച് മരണപ്പെട്ടു. തൃശൂർ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് മരണം. കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.…

പൊന്നാനി നഗരസഭയുടെ ബഡ്‌സ് സ്‌കൂള്‍ ബസിനുള്ളില്‍ തീ പിടുത്തം

പൊന്നാനി: ബുധനാഴ്ച്ച രാവിലെ ഒമ്പത് മണിയോടെ വീടുകളില്‍ നിന്ന് കടവനാടുള്ള നഗരസഭയുടെ ബഡ്സ് റിഹാബിലിറ്റേഷന്‍ സെന്ററിലേക്ക് വിദ്യാര്‍ത്ഥികളെ കയറ്റി പോകും വഴിയാണ് അലങ്കാര്‍ തീയറ്ററിന്…

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും;

‍ സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; 12 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്. സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന്…

പൊന്നാനിയിൽ രണ്ടുപേർക്കുകൂടി മലമ്പനി; പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമാക്കി

പൊന്നാനി : നഗരസഭയിലെ അഞ്ചാം വാർഡിൽ രണ്ടുപേർക്കുകൂടി മലമ്പനി (മലേറിയ) സ്ഥിരീകരിച്ചു. ഇതോടെ മലമ്പനി ബാധിച്ചവരുടെ എണ്ണം മൂന്നായി. മൂന്നുപേരും സ്ത്രീകളാണ്. നഗരസഭയുടെയും ആരോഗ്യവകുപ്പിന്റെയും…

  ഇന്റര്‍ നാഷണല്‍ ബുക്ക്‌ ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌ കരസ്ഥമാക്കി; മെഹ്സ നിഹാസ്

എറണാകുളം : പൊന്നാനി കുണ്ടുകടവ് സ്വദേശി സാഡ്കോ പൊന്നാനിയുടെ എക്സിക്യൂട്ടീവ് മെമ്പറായ ശ്രീ നിഹാസ് എ വി കെയുടേയും ടെനാസിന്റെയും മകള്‍ മെഹ്സ നിഹാസ്…

എഫെക്ടീവ് പബ്ലിക്‌ സ്സ്പീകിംഗ് ട്രെയിനിംഗ്

പൊന്നാനി: പൊതുപ്രഭാഷണത്തിന്റെ ബാലപാഠങ്ങൾ പഠിക്കാൻ ഇഫക്ടീവ് പബ്ലിക് സ്പീക്കിംഗ് (EPS) കോഴ്സ് 2024 ജൂലൈ 21 ഞായറാഴ്ച കാലത്ത് 9 മണി മുതൽ വൈകിട്ട്…

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദത്തിന് സാധ്യത; സംസ്ഥാനത്ത് വ്യാപക മഴ തുടരും

തിരുവനന്തപുരം/കൊച്ചി: ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട് ഒഡിഷക്ക് മുകളിൽ സ്ഥിതിചെയ്യുന്ന നിലവിലെ ന്യൂനമർദം ദുർബലമായതിനു…

കർക്കിടക മാസപൂജകൾക്കായി ശബരിമല നട തുറന്നു

കർക്കിടക മാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു. വൈകിട്ട് അഞ്ച് മണിക്കാണ് നട തുറക്കുന്നത്. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി മഹേഷ്…

മഴ കനത്തു; കടൽ കലങ്ങി

എരമംഗലം : രണ്ടുദിവസമായി മഴ കനത്തുപെയ്യുന്നതോടെ പൊന്നാനി, പുതുപൊന്നാനി, വെളിയങ്കോട്, പാലപ്പെട്ടി മേഖലയിൽ കടൽ കലങ്ങിയനിലയിലാണ്. കടലേറ്റത്തിൽ കരയിലേക്കടിക്കുന്ന തിരമാലകളിൽ നിറയെ ചളിനിറഞ്ഞ വെള്ളമാണ്.…