വാർത്ത

ചമ്രവട്ടം നരിപ്പറമ്പ് റോഡിന്‍റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് വാഴ നട്ടു പ്രതിഷേധിച്ചു

ചമ്രവട്ടം: എടപ്പാളിനെയും തിരൂരിനെയും ബന്ധിപ്പിക്കുന്ന ദിനം പ്രതി ആയിരക്കണക്കിന് യാത്രക്കാർ സഞ്ചരിക്കുന്ന എടപ്പാൾ നരിപ്പറമ്പ് റോഡിൽ നരിപ്പറമ്പ് ഭാഗത്ത് റോഡിന്‍റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് യൂത്ത്…

കുണ്ടുകടവ് ജംക്‌ഷനിൽ 20 കച്ചവടക്കാരെ ഒഴിപ്പിച്ചു; കയ്യേറ്റക്കാർ പുറത്ത്

പൊന്നാനി: കയ്യേറ്റക്കാർക്കെതിരെ കർശന നടപടിയുമായി നഗരസഭാ അധികൃതർ കുണ്ടുകടവ് ജംക്‌ഷനിലിറങ്ങി. ഒറ്റ ദിവസം കൊണ്ട് 20 വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിച്ചു. പൊലീസ് സന്നാഹത്തോടെയായിരുന്നു നഗരസഭയുടെ നടപടി.…

പഠനത്തിന് മാധുര്യമേറും ഈ ‘വർണക്കൂടാര’ത്തിൽ

പൊന്നാനി : തൃക്കാവ് ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ പ്രീ പ്രൈമറി വിദ്യാർഥികൾക്കായി തയ്യാറാക്കിയ ‘വർണക്കൂടാരം’ ക്ലാസ്‌മുറികളുടെ ഉദ്ഘാടനവും ഫർണിച്ചർ കൈമാറ്റ ചടങ്ങും നഗരസഭാധ്യക്ഷൻ ശിവദാസ്…

നീറ്റ് വിവാദം; ചോദ്യപേപ്പർ ചോർന്നെന്ന് സമ്മതിച്ച് കേന്ദ്രം;

നീറ്റ് പരീക്ഷാ വിവാ​ദത്തിൽ അതൃപ്തി വ്യക്തമാക്കി സുപ്രിംകോടതി. ചോദ്യം പേപ്പർ ചോർന്നെന്ന് കേന്ദ്രം സുപ്രിംകോടതിയിൽ സമ്മതിച്ചു.ചോദ്യപേപ്പർ ചോർന്നതിന് പിന്നാലെ ആദ്യ എഫ്.ഐ.ആർ ബീഹാർ പോലിസ്…

ജെസിഐ പൊന്നാനി അവാർഡുകൾ ഏറ്റുവാങ്ങി

പൊന്നാനി: ജെസിഐ ഇന്ത്യ സോൺ 28, റിഡ്ജസ് ഇൻ ഹോട്ടൽ കോട്ടക്കലിൽ നടത്തിയ റിവ്യൂ ടു റിയാക്ട് (R2R) പ്രോഗ്രാമിൽ ജെസിഐ പൊന്നാനി നടത്തിയ…

പരീക്ഷണ ട്രെയിൻ വൻവിജയം; സ്പെഷൽ പദവി ഒഴിവാക്കി സ്ഥിരമാക്കണമെന്ന് യാത്രക്കാർ

തിരൂർ: പരീക്ഷണമായി റെയിൽവേ ഓടിക്കുന്ന ട്രെയിൻ വൻവിജയമായതോടെ ട്രെയിനിനു സ്പെഷൽ പദവി ഒഴിവാക്കി സ്ഥിരം പദവി നൽകണമെന്ന് യാത്രക്കാർ. കാലുകുത്താനിടമില്ലാതെയുള്ള മലബാറിലെ യാത്രാദുരിതം ഏറിയതോടെയാണ്…

റേഷൻ വ്യാപാരികളുടെ രണ്ട് ദിവസത്തെ സമരം ഇന്നുമുതൽ; രണ്ടുദിവസം റേഷൻ കടകൾ അടച്ചിടും

റേഷൻ മേഖലയോട് കാണിക്കുന്ന അവഗണക്കെതിരെ റേഷൻ വ്യാപാരികൾ സംയുക്തമായി പ്രഖ്യാപിച്ച രണ്ടുദിവസത്തെ സമരം ഇന്ന് തുടങ്ങും. റേഷൻ കടകൾ അടച്ചിട്ടാണ് സമരം. രാവിലെ എട്ടുമണി…

പൊളിച്ച റോഡുകൾ നന്നാക്കിയില്ല: വെളിയങ്കോട്ട് ദുരിതയാത്ര

എരമംഗലം: ജലജീവൻ അധികൃതർ റോഡ് നന്നാക്കുമെന്ന വാക്ക് പാലിച്ചില്ല. വെളിയങ്കോട് പഞ്ചായത്തിലെ ഗ്രാമീണ റോഡുകളിലൂടെയുള്ള യാത്ര ദുരിതമായി. പഞ്ചായത്തിലെ എല്ലാ കുടുംബങ്ങൾക്കും ശുദ്ധജലം എത്തിക്കുന്നതിന്റെ…

ഞാറ്റുവേല ചന്ത നടത്തി

എരമംഗലം : പെരുമ്പടപ്പ് ഗ്രാമപ്പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ പെരുമ്പടപ്പിൽ ഞാറ്റുവേല ചന്ത നടത്തി. ഞാറ്റുവേല ചന്ത പെരുമ്പടപ്പ് പഞ്ചായത്ത് പ്രസിഡന്റ് ബിനീഷ മുസ്തഫ ഉദ്‌ഘാടനം…