Breaking
Sat. Nov 7th, 2026

വാർത്ത

സംസ്ഥാന സ്കൂൾ കായികമേള ഒക്ടോബർ 24 മുതൽ 29 വരെ

സംസ്ഥാന സ്കൂൾ കായികമേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും. എൻഐടി ഗ്രൗണ്ടാണ് മുഖ്യവേദി. 10,000-ത്തിലേറെ വിദ്യാർഥികൾ മാറ്റുരയ്ക്കും.കഴിഞ്ഞ വർഷം തിരുവനന്തപുരമായിരുന്നു…

നോർക്ക കെയർ പ്ലസ്: അമിത ചാർജ് ഈടാക്കുന്നതിൽ ശ്രദ്ധവേണം

നോർക്കാ ഐ.ഡി കാർഡ് എടുക്കാനായി സർവിസ് സെന്ററുകൾ അമിത ചാർജ് ഈടാക്കുന്നത് സംബന്ധിച്ച് വ്യാപകമായി പരാതി ഉയർന്നിട്ടുണ്ട്. 408 രൂപ മാത്രമാണ് നോർക്ക ഐ.ഡി…

തിളക്കമാർന്ന വിജയത്തോടെ ബഹിരാകാശത്ത് വൻ തിരിച്ചുവരവ് നടത്തി ഐഎസ്ആർഒ.

ശ്രീഹരിക്കോട്ട: തിളക്കമാർന്ന വിജയത്തോടെ ബഹിരാകാശത്ത് വൻ തിരിച്ചുവരവ് നടത്തി ഐഎസ്ആർഒ. അത്യാധുനിക ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-05 (EOS-05) വഹിച്ചുകൊണ്ടുള്ള ജിഎസ്എൽവി എഫ്-17 റോക്കറ്റ് ശ്രീഹരിക്കോട്ടയിലെ…

പൊന്നാനി വലിയ പള്ളിക്കുളത്തിന് ഇനി സ്ഥിരം പരിചരണം ശുചീകരണ തൊഴിലാളികളുടെ സേവനം ഉറപ്പാക്കി നഗരസഭ

പൊ​ന്നാ​നി: മാ​ലി​ന്യം നി​റ​ഞ്ഞ് മ​ത്സ്യ​ങ്ങ​ൾ ച​ത്ത് പൊ​ങ്ങി​യ​തി​നെ തു​ട​ർ​ന്ന് പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കി​ട​യാ​ക്കി​യ പൊ​ന്നാ​നി വ​ലി​യ പ​ള്ളി​ക്കു​ള​ത്തി​ന് ഇ​നി സ്ഥി​രം പ​രി​ച​ര​ണം. കു​ള​വും പ​രി​സ​ര​വും വൃ​ത്തി​യാ​യി സൂ​ക്ഷി​ക്കു​ന്ന​തി​ന്…

സീബ്രാ ക്രോസിലെ നിയമം ലംഘനം, സ്പെഷ്യല്‍ ഡ്രൈവില്‍ 5 ദിവസം കൊണ്ട് ചുമത്തിയത് 2,50,631 രൂപ പിഴ

സംസ്ഥാനത്തുടനീളം ‘വൈറ്റ്ലൈന്‍ – ലൈഫ്ലൈന്‍’ എന്ന പേരില്‍ കേരള പൊലീസിന്‍റെ ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്മെന്‍റ് വിഭാഗം നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ 55,207…

സർക്കാർ ഉദ്യോഗസ്ഥരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്ക് നിയന്ത്രണം; പോസ്റ്റുകൾ ഇനി കേന്ദം നിരീക്ഷിക്കും

സർക്കാർ ജീവനക്കാരും ഉദ്യോഗസ്ഥരും തങ്ങളുടെ ഔദ്യോഗിക പദവികളും ജോലിയും കാണിച്ച് സോഷ്യൽ മീഡിയയിൽ റീലുകളും വിഡിയോകളും പങ്കുവെക്കുന്ന പ്രവണത വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ പുതിയ പെരുമാറ്റച്ചട്ടം…

കോൺക്രീറ്റ് ഡിവൈഡർ അപകടം വിതക്കുന്നു

വ​ളാ​ഞ്ചേ​രി: പെ​രി​ന്ത​ൽ​മ​ണ്ണ, പ​ട്ടാ​മ്പി റോ​ഡു​ക​ളി​ലാ​യി വ​ളാ​ഞ്ചേ​രി ടൗ​ണി​ൽ സ്ഥാ​പി​ച്ച കോ​ൺ​ക്രീ​റ്റ് ഡി​വൈ​ഡ​റു​ക​ൾ ദീ​ർ​ഘ​ദൂ​ര വാ​ഹ​ന​ങ്ങ​ൾ​ക്ക് അ​പ​ക​ട ഭീ​ഷ​ണി​യാ​വു​ന്നു. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ഈ ​ഡി​വൈ​ഡ​റു​ക​ളി​ൽ വാ​ഹ​ന​ങ്ങ​ൾ ഇ​ടി​ക്കു​ന്ന​ത്.…

തിളക്കമാർന്ന വിജയത്തോടെ ബഹിരാകാശത്ത് വൻ തിരിച്ചുവരവ് നടത്തി ഐഎസ്ആർഒ.

ശ്രീഹരിക്കോട്ട: തിളക്കമാർന്ന വിജയത്തോടെ ബഹിരാകാശത്ത് വൻ തിരിച്ചുവരവ് നടത്തി ഐഎസ്ആർഒ. അത്യാധുനിക ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-05 (EOS-05) വഹിച്ചുകൊണ്ടുള്ള ജിഎസ്എൽവി എഫ്-17 റോക്കറ്റ് ശ്രീഹരിക്കോട്ടയിലെ…

റെക്കോര്‍ഡ് നേട്ടവുമായി കെഎസ്ആര്‍ടിസി; ഓഗസ്റ്റ് 31ന് ടിക്കറ്റ് വരുമാനം 10.8 കോടി രൂപ

ഓണക്കാലത്ത് കെഎസ്ആര്‍ടിസിക്ക് റെക്കോര്‍ഡ് നേട്ടം. ഓഗസ്റ്റ് 31ന് ടിക്കറ്റ് വരുമാനത്തില്‍ നിന്ന് നേടിയത് 10.8 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇത് 10.2 കോടി…