Breaking
Sat. Sep 5th, 2026

സംസ്ഥാന സ്കൂൾ കായികമേള ഒക്ടോബർ 24 മുതൽ 29 വരെ

സംസ്ഥാന സ്കൂൾ കായികമേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും. എൻഐടി ഗ്രൗണ്ടാണ് മുഖ്യവേദി. 10,000-ത്തിലേറെ വിദ്യാർഥികൾ മാറ്റുരയ്ക്കും.കഴിഞ്ഞ വർഷം തിരുവനന്തപുരമായിരുന്നു വേദി. 1825 പോയന്റോടെ തിരുവനന്തപുരം സ്വർണക്കപ്പ് നേടി. അത്ലറ്റിക്സിൽ മലപ്പുറം കിരീടം നിലനിർത്തി. അവസാന മത്സരമായ 4×100 മീറ്റർ റിലേയിലെ ആധിപത്യമാണ് മലപ്പുറത്തിന് കിരീടം നൽകിയത്. ഒരു മീറ്റ് റെക്കോർഡ് ഉൾപ്പെടെ മൂന്ന് സ്വർണം റിലേയിൽ മലപ്പുറം നേടി. മലപ്പുറം 247 പോയന്റും പാലക്കാട് 212 പോയന്റും നേടി.

Related Post

Leave a Reply

Your email address will not be published. Required fields are marked *