വാർത്ത

സൂനാമി റെഡി പ്രോഗ്രാമിൽ തീരുമാനം; കടൽദുരന്തം നേരിടാൻ പദ്ധതി വരുന്നു

എരമംഗലം: കടൽദുരന്തം ഉണ്ടായാൽ വെളിയങ്കോട് മേഖലയിൽനിന്നു തീരദേശവാസികളെ രക്ഷപ്പെടുത്തുന്നതിനുള്ള പദ്ധതികൾ ഘട്ടംഘട്ടമായി നടപ്പിലാക്കാൻ സൂനാമി റെഡി പ്രോഗ്രാമിൽ തീരുമാനം. ശക്തമായ തീരശോഷണം നേരിടുന്നതായി സംസ്ഥാന…

മലപ്പുറത്ത് സ്‌കൂൾ വിദ്യാർത്ഥികൾക്ക് ഷിഗല്ല; നാല് പേർക്ക് രോഗബാധ

മലപ്പുറത്ത് സ്‌കൂൾ വിദ്യാർത്ഥികൾക്ക് ഷിഗല്ല. ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടിയ 127 കുട്ടികളിൽ നാല് പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. മലപ്പുറം കോഴിപ്പുറത്ത് വെണ്ണായൂർ എഎംഎൽപി സ്‌കൂളിലെ…

ട്രെയിനറായി ജെസിഐ പൊന്നാനി പ്രസിഡണ്ട് ഖലീൽ റഹ്മാൻ

പൊന്നാനി: ജെസിഐ ഇന്ത്യയുടെ ആഭിമുഖ്യത്തിൽ നാല് ദിവസങ്ങളിലായി കണ്ണൂർ കൈരളി ഹെറിറ്റേജ് റിസോർട്ടിൽ വച്ച് നടന്ന സോൺ ട്രെയിനെർസ് വർക്ക്ഷോപ്പ് സെമിനാറിൽ മികച്ച പ്രകടനം…

കർഷക കോൺഗ്രസ് മാറഞ്ചേരി മണ്ഡലം കമ്മറ്റി വിപുലീകരിച്ചു.

എരമംഗലം: മാറഞ്ചേരി കോൺഗ്രസ് മണ്ഡലം കമ്മറ്റി പ്രസിഡണ്ടിൻ്റെ നേതൃത്വത്തിൽ പോഷക സംഘടനകളെ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി കർഷക കോൺഗ്രസ് മാറഞ്ചേരി മണ്ഡലം കമ്മറ്റി വിപുലീകരിച്ചു. അബ്ദുറഹ്മാൻ…

സംസ്ഥാനത്ത് മഞ്ഞപ്പിത്തം പടരുന്നു; പ്രതിദിന പനി രോഗികൾ പതിനായിരം കടന്നു; ആറുമാസത്തിനിടെ 27 പേർ മരിച്ചു

സംസ്ഥാനത്ത് മഞ്ഞപ്പിത്തം പടരുന്നു. ആറുമാസത്തിനിടെ 27 പേർ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു. ജൂൺ മാസത്തിൽ മാത്രം അഞ്ച് മരണം. രോഗം ബാധിച്ചവരിൽ ഏറെയും യുവാക്കളാണ്.…

വോഡഫോൺ ഐഡിയയും നിരക്ക് വർധിപ്പിച്ചു; ആനുകൂല്യങ്ങളിൽ മാറ്റമില്ല

റിലയൻസ് ജിയോയ്ക്കും എയർടെലിനും പിന്നാലെ വോഡഫോൺ ഐഡിയയും നിരക്ക് വർധിപ്പിച്ചു. ജൂലായ് നാല് മുതൽ വർധനവ് നിലവിൽ വരും. എയർടെലിന് സമാനമായ നിരക്ക് വർധനയാണ്…

മീൻലോറികളിലും വിൽപന കേന്ദ്രങ്ങളിലും പരിശോധന; മത്സ്യ സാംപിൾ ശേഖരിച്ചു

പൊന്നാനി: ഫിഷിങ് ഹാർബറിലും പരിസരത്തും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന. മീൻ ലോറികളിലും മത്സ്യ വിൽപന കേന്ദ്രങ്ങളിലും പരിശോധന നടന്നു. 14 ഇടങ്ങളിൽനിന്ന്…

എരമംഗലത്ത് റോഡുകളിൽ കുഴികൾ; അപകടം തുടർക്കഥ

എരമംഗലം: സംസ്ഥാന പാതയിലെ എരമംഗലത്ത് റോഡുകളിൽ കുഴികൾ അടയ്ക്കാത്തത് മൂലം അപകടങ്ങൾ പതിവാകുന്നു. മരാമത്ത് വകുപ്പിന്റെ കീഴിലുളള പൊന്നാനി-ഗുരുവായൂർ സംസ്ഥാന പാതയിലെ എരമംഗലത്താണ് മഴ…

പൊന്നാനിയിലെ കടലേറ്റം നിയമസഭയിൽ ചർച്ചയായി

പൊന്നാനി : മേഖലയിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ രൂക്ഷമായ കടലേറ്റം സംബന്ധിച്ച് പി. നന്ദകുമാർ എം.എൽ.എ. നിയമസഭയിൽ സബ്മിഷൻ ഉന്നയിച്ചു. ഹോട്ട്‌സ്‌പോട്ടുകളിൽ ഉൾപ്പെടുന്ന പൊന്നാനിയിൽ നടക്കുന്ന…