വാർത്ത

എൻട്രൻസ് കോച്ചിങ് സ്ഥാപനങ്ങളിലെ അമിത ഫീസ് തടയാൻ സർക്കാർ

കൊച്ചി: പല എൻട്രൻസ് കോച്ചിങ് സ്ഥാപനങ്ങളും അമിതഫീസ് ഈടാക്കുന്നുണ്ടെന്നും സർക്കാർ അംഗീകാരമില്ലാതെയാണ് ഇത്തരം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതെന്നും വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. അമിതഫീസ് ഈടാക്കുന്നത്…

പ്രവേശനോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കൊച്ചി ∙ സംസ്ഥാന സ്‌കൂള്‍ പ്രവേശനോത്സവത്തിന് ആഘോഷപൂർവമായ തുടക്കം. ഇന്നു രാവിലെ 9.30ന് എറണാകുളം എളമക്കര ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി…

അധ്യാപക അഭിമുഖം

വെളിയങ്കോട് : സൗത്ത് ജി.എം.യു.പി. സ്‌കൂളിൽ എൽ.പി.എസ്.ടി., യു.പി.എസ്.ടി., പാർട്ട് ടൈം ഉറുദു (യു.പി.), ഫുൾടൈം അറബിക് (എൽ.പി.) താത്‌കാലിക നിയമനം. അഭിമുഖം ബുധനാഴ്ച…

വെള്ളക്കെട്ട് രൂക്ഷം; ദേശീയപാത നിർമാണം തടഞ്ഞു

പൊന്നാനി: മഴ കനത്തപ്പോൾ വെള്ളക്കെട്ട് രൂക്ഷമായതോടെ ദേശീയപാത നിർമാണം തടഞ്ഞ് പൊന്നാനി നഗരസഭാ അധ്യക്ഷന്റെ നേതൃത്വത്തിലുള്ള സംഘം. നഗരസഭയുടെ ഇടപെടലിനെത്തുടർന്ന് ദേശീയപാതയോരത്തെ കാനകൾ തുറന്ന്…

മൂന്നാം തവണയും അധികാരം മോദിയിലേക്കോ?; എക്സിറ്റ് പോൾ ഫലം നൽകുന്ന സൂചനകൾ

ദേശീയ തലത്തില്‍ മോദി തരംഗം പ്രവചിച്ച് വിവിധ എക്‌സിറ്റ് പോളുകള്‍. മൂന്നാം തവണയും നരേന്ദ്രമോദി തന്നെ പ്രധാനമന്ത്രിയായി അധികാരത്തിലെത്തുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വ്യക്തമാക്കുന്നത്.…

പൈപ്പിടാൻ പൊളിച്ച റോഡിലെ മണ്ണ് കാനയിൽ തള്ളി: പാലപ്പെട്ടി-പാറ സംസ്ഥാന പാതയിൽ വെള്ളക്കെട്ട്

പെരുമ്പടപ്പ്: റോഡരികിലെ കാനകൾ മണ്ണിനടിയിലായതോടെ പാലപ്പെട്ടി-പാറ സംസ്ഥാന പാതയിൽ വെള്ളക്കെട്ട് രൂക്ഷം. പെരുമ്പടപ്പ് പഞ്ചായത്തിലെ 6 വാർഡുകളെ ബന്ധിപ്പിക്കുന്ന പാതയുടെ ഇരുവശത്തുമുള്ള കാനകളിലാണു ജലജീവൻ…

സംസ്ഥാനത്ത് വാണിജ്യ സിലിണ്ടറിന് വില കുറച്ചു; ഗാർഹികാവശ്യ സിലിണ്ടർ വിലയിൽ മാറ്റമില്ല

സംസ്ഥാനത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. സിലിണ്ടറിന് 70.50 രൂപയാണ് കുറച്ചത്. 1685.50 രൂപയാണ് കൊച്ചിയിലെ പുതിയ നിരക്ക്. നേരത്തെ 1756…

യാത്രയയപ്പ് സമ്മേളനവും പൂർവവിദ്യാർഥി സംഗമവും

എരമംഗലം : എരമംഗലം എ.എൽ.പി. സ്‌കൂൾ പ്രഥമാധ്യാപിക നിർമ്മലയുടെ യാത്രയയപ്പ് സമ്മേളനവും പൂർവവിദ്യാർഥി സംഗമവും നടത്തി. യാത്രയയപ്പ് സമ്മേളനം പി. നന്ദകുമാർ എം.എൽ.എ.യും പൂർവവിദ്യാർഥി…

ചമ്രവട്ടം പാലം അഴിമതി ഉന്നതല അന്വേഷണം വേണം.. കോൺഗ്രസ്.

പൊന്നാനി: 1984 ൽ എം പി ഗംഗാധരൻ ജലസേചന വകുപ്പ് മന്ത്രി ആയിരുന്നപ്പോൾ 16 കോടി രൂപ മതിപ്പ് വിലയിൽ നിർമ്മാണം പൂർത്തീകരിക്കേണ്ട ചമ്രവട്ടം…