വാർത്ത

വല്ലാത്തൊരു ടാറിടൽ

പൊന്നാനി : കുണ്ടും കുഴിയും നിറഞ്ഞ്‌ തകർച്ചയിലായ ഒട്ടേറെ റോഡുകൾ പൊന്നാനി നഗരസഭയിലുണ്ടെങ്കിലും ടാറിങ് നടക്കുന്നത് ഒരു കുഴിപോലുമില്ലാത്ത കുമ്പളത്തുപടി-കുട്ടാട് റോഡിലാണ്. പൊന്നാനി നഗരസഭയിലെ…

നദിയാത്ര: ഇരുചക്ര വാഹനറാലി നടത്തി

പൊന്നാനി : ഇന്ത്യയിലെ സന്നദ്ധ സംഘടനകളുടെ സ്വതന്ത്ര കൂട്ടായ്മയായ നാഷണൽ എൻജിഒ കോൺഫെഡറേഷൻ ദേശീയ ചെയർമാൻ കെ.എൻ ആനന്ദകുമാർ നേതൃത്തിൽ മുൻ ജലവിഭവ ഡയറക്ടർ…

കള്ളക്കടൽ പ്രതിഭാസം മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും, തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും, ആയതിനാൽ കേരള…

അപ്രഖ്യാപിത വൈദ്യുത മുടക്കം ജനങ്ങൾ ദുരിതമനുഭവിക്കുന്നു. കോൺഗ്രസ്

പൊന്നാനി: താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ പകലും രാത്രിയിലും അപ്രഖ്യാപിത വൈദ്യുതി മുടക്കം കാരണം കുട്ടികൾക്കും, പ്രായമുള്ളവർക്കും, അസുഖബാധിതർക്കും ശാരീരിക ബുദ്ധിമുട്ടുകൾ സംഭവിക്കുന്നു. വൈദ്യുത മുടക്കത്തിൽ…

ചന്ദ്രനിൽ വെള്ളമുണ്ടെന്ന് ISRO; 5 മുതൽ 8 മീറ്റർ താഴ്ചയിൽ മഞ്ഞ് കട്ടകളായാണ് ജലമുള്ളത്

ചന്ദ്രനിലെ ധ്രുവപ്രദേശങ്ങളിൽ വെള്ളത്തിന്റെ സാന്നിധ്യം കണ്ടെത്തിയെന്ന് ISRO. 5 മുതൽ 8 മീറ്റർ താഴ്ചയിൽ മഞ്ഞ് കട്ടകളായാണ് ജലമുള്ളത്. ആദ്യത്തെ രണ്ട് മീറ്ററുകളിലെ ഭൂഗര്‍ഭ…

സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഏർപ്പെടുത്തില്ല; പകരം വഴി തേടണമെന്ന് KSEB-യോട് സർക്കാർ

തിരുവനന്തപുരം: വേനല്‍ക്കാലത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ ലോഡ്‌ഷെഡിങ് ഏര്‍പ്പെടുത്തില്ല. വൈദ്യുതി വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. വേനല്‍ക്കാലത്ത് വൈദ്യുത ഉപഭോഗം…

പൊന്നാനി ബിയ്യത്ത്‌ റോഡരികില്‍ കിടന്ന മാങ്ങ എടുത്ത്‌ റോഡ്‌ മുറിഞ്ഞ്‌ കടക്കുന്നതിനിടെ അപകടം, പൊന്നാനിയിലെ ബസ്സ്‌ കണ്ടക്ടര്‍ക്ക്‌ ദാരുണാന്ത്യം’

പൊന്നാനി: എടപ്പാള്‍ സ്വദേശിയും, പൊന്നാനി ചങ്ങരംകുളം എടപ്പാള്‍ റൂട്ടിൽ സർവ്വീസ്‌ നടത്തുന്ന ഒലിയില്‍ ബസ്സില്‍ കണ്ടക്ടര്‍ ആയി ജോലി ചെയ്ത്‌ വരികയായിരുന്ന എടപ്പാൾ തുയ്യത്ത്‌…

സംസ്ഥാനത്ത് പുതുക്കിയ ഡ്രൈവിംഗ് ടെസ്റ്റ് ഇന്ന് മുതൽ പ്രാബല്യത്തിൽ; റോഡ് ടെസ്റ്റിന് ശേഷം മാത്രം H ടെസ്റ്റ്

സംസ്ഥാനത്തെ പുതുക്കിയ ഡ്രൈവിംഗ് ടെസ്റ്റ് ഇന്ന് മുതൽ പ്രാബല്യത്തിൽ. റോഡ് ടെസ്റ്റിന് ശേഷം മാത്രം H ടെസ്റ്റ്. ടാര്‍ ചെയ്‌തോ കോണ്‍ക്രീറ്റ് ചെയ്‌തോ സ്ഥലമൊരുക്കിയ…

മലപ്പുറത്ത് പ്ലസ് വൺ സീറ്റുകളുടെ എണ്ണം കൂട്ടി

മലപ്പുറം ജില്ലയിൽ പ്ലസ് വൺ സീറ്റുകളുടെ എണ്ണം വർധിപ്പിക്കാൻ സർക്കാർ തീരുമാനം. എയ്ഡഡ് സ്കൂളുകളിൽ 20 ശതമാനം സീറ്റുകൾ വർധിപ്പിക്കും. സർക്കാർ സ്കൂളുകളിൽ 30…