Breaking
Thu. Oct 8th, 2026

വാർത്ത

ചൊവ്വാഴ്ച വരെ പത്ത് ജില്ലകളില്‍ കടുത്ത ചൂട്;

സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനില. ശനിയാഴ്ച മുതല്‍ ചൊവ്വാഴ്ച വരെ പത്തുജില്ലകളില്‍ കടുത്ത ചൂട് അനുഭവപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ജാഗ്രതയുടെ…

സംസ്ഥാനത്ത് ഇന്ന് രാത്രി ഒരു മണിക്കൂർ ഭൗമ മണിക്കൂർ; അത്യാവശ്യമല്ലാത്ത വൈദ്യുത ഉപകരണങ്ങൾ ഓഫ് ചെയ്യണമെന്ന് മന്ത്രി

സംസ്ഥാനത്ത് ഇന്ന് ഒരു മണിക്കൂര്‍ ഭൗമ മണിക്കൂര്‍ ആചരിക്കാന്‍ ആഹ്വാനം ചെയ്ത് വൈദ്യുത മന്ത്രി കൃഷ്ണന്‍ കുട്ടി. ഇന്ന് രാത്രി 8:30 മുതല്‍ 9:30…

വെളിയംകോട് പഴഞ്ഞിയിൽ വൻ കഞ്ചാവ് വേട്ട: 10 കിലോ കഞ്ചാവുമായി 6 പേർ പിടിയിൽ

പൊന്നാനി: ഇന്നോവയിൽ കടത്തുകയായിരുന്ന 10 കിലോ കഞ്ചാവുമായി 6 പേർ പിടിയിലായി. രഹസ്യ വിവരത്തെ തുടർന്ന് മലപ്പുറം എസ്പിക്ക് കീഴിലെ സ്പെഷൽ സ്ക്വോഡിന്റെയും പെരുമ്പടപ്പ്…

കേരളത്തിലെ ഉൾപ്പെടെ 20 സി.ബി.എസ്.ഇ. സ്കൂളുകളുടെ അഫിലിയേഷൻ റദ്ദാക്കി

ന്യൂഡല്‍ഹി:പരിശോധനയിൽ വിവിധ ക്രമക്കേടുകൾ കണ്ടെത്തിയതിനെത്തുടർന്ന് കേരളത്തിലെ രണ്ടെണ്ണമടക്കം രാജ്യത്തെ 20 സ്കൂളുകളുടെ അഫിലിയേഷൻ സി.ബി.എസ്.ഇ. റദ്ദാക്കി. പരിശോധനാവേളയിൽ വ്യാജ വിദ്യാർഥികളെ ഹാജരാക്കുക, യോഗ്യതയില്ലാത്തവർക്ക് പ്രവേശനം…

മലപ്പുറത്ത് 10 ലക്ഷം രൂപയുടെ കുഴൽപണം പിടികൂടി; പാലക്കാട് സ്വദേശി കസ്റ്റഡിയിൽ

മലപ്പുറം: വളാഞ്ചേരി ബസ് സ്റ്റാൻഡിൽ പത്ത് ലക്ഷം രൂപയുടെ കുഴൽപണം പിടികൂടി. പാലക്കാട് കൈപ്പുറം സ്വദേശിഅബ്ദുൾ റൗഫ് (43) ന്റെ പക്കൽനിന്നാണ് കുഴൽപണം പിടികൂടിയത്.…

കുമ്പളത്തുപടി റോഡ് മഴക്കാലത്തിനു മുൻപ് നിർമാണം തുടങ്ങണം. യുഡിഎഫ്

പൊന്നാനി: ഈഴുവത്തിരുത്തി കുറ്റിക്കാട്- കുമ്പളത്ത് പടി റോഡ് ഈഴുവത്തിരുത്തി പേക്കേജിന്റെ പേരിൽ യാത്രായോഗ്യമല്ലാതായിട്ട് ആറു വർഷം കഴിഞ്ഞു. ഇതു കാരണം പ്രദേശവാസികൾക്ക് യാത്ര ചെയ്യുവാൻ…

ചമ്രവട്ടം പാർക്കിലെ രാത്രികാല കച്ചവടത്തിന് പൂട്ട്

ചമ്രവട്ടം: ജലജന്യരോഗങ്ങളും ഭക്ഷ്യജന്യരോഗങ്ങളും പടർന്നുപിടിക്കുന്നതിനാൽ ചമ്രവട്ടം പാർക്കിലെ രാത്രികാല റംസാൻ വഴിയോരകച്ചവടത്തിന് നിരോധനം. തൃപ്രങ്ങോട് പഞ്ചായത്ത് സെക്രട്ടറിയാണ് പഞ്ചായത്ത് പരിധിയിൽ റംസാൻ സ്പെഷ്യൽ കച്ചവടത്തിന്…

പൊന്നാനിയിൽ ഒമ്പതോളം കടകളിൽ കള്ളൻ കയറി പണവും സിസിടിവി യുടെ ഡിവിആറും കവർന്നു’പോലീസ് അന്വേഷണം തുടങ്ങി

പൊന്നാനി: പൊന്നാനി ജംഗ്ഷനിലെ വിവിധ കടകളിൽ കള്ളൻ കയറി. കിംഗ് ടവറിലെ മാക്സ് വെഡിങ് സ്റ്റുഡിയോയുടെ പൂട്ടു തകർത്തു ഷട്ടറുയർത്തിയതിന് ശേഷം വിലയേറിയ ഡോറിലെ…

എൻ.ഡി.എ. തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

പൊന്നാനി : എൻ.ഡി.എ. തിരുനാവായ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പൊന്നാനി ലോക്‌സഭാ മണ്ഡലം സ്ഥാനാർഥി അഡ്വ. നിവേദിത സുബ്രഹ്മണ്യൻ ഉദ്ഘാടനംചെയ്തു. മണ്ഡലം പ്രസിഡന്റ് അനീഷ്…