Breaking
Thu. Oct 8th, 2026

വാർത്ത

എൻ.ജി.ഒ. യൂണിയൻ ജില്ലാസമ്മേളനം സമാപിച്ചു

പൊന്നാനി : സിവിൽസർവീസിനെ തകർക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾ തിരുത്തണമെന്ന് രണ്ടുദിവസമായി പൊന്നാനിയിൽനടന്ന കേരള എൻ.ജി.ഒ. യൂണിയൻ ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. ജില്ലാസമ്മേളനത്തിന്റെ ഭാഗമായി നടന്ന സുഹൃദ്…

മതപരമായ വിവേചനത്തെ നേരിടണം -ഐ.എസ്.എം.

പൊന്നാനി : അനധികൃത കുടിയേറ്റക്കാർക്ക് പൗരത്വം നൽകുന്നതിൽ കാണിക്കുന്ന മതപരമായ വിവേചനത്തെ ശക്തമായി നേരിടാൻ ജനാധിപത്യ മതേതര ശക്തികൾ മുന്നോട്ടുവരണമെന്ന് ഐ.എസ്.എം. വെസ്റ്റ് ജില്ലാ…

തിരൂർ റെയിൽവേ സ്റ്റേഷൻ നവീകരണത്തിനു വേഗമില്ല; യാത്രക്കാർക്ക് ദുരിതം

തിരൂർ: അമൃത് ഭാരത് പദ്ധതി വഴി തിരൂർ റെയിൽവേ സ്റ്റേഷനിൽ നടത്തുന്ന നവീകരണത്തിനു വേഗം പോരെന്ന് യാത്രക്കാർ. 8 മാസമായി തുടരുന്ന പണികൾ കാരണം…

റമസാൻ വിപണിയിൽ താരങ്ങളായി ‘അതിഥി പഴവർഗങ്ങൾ’

തിരൂര്‍: ജില്ലയിലെ റമസാൻ വിപണിയിൽ താരങ്ങളായി ‘അതിഥി പഴവർഗങ്ങൾ’. ബ്രസീലിൽ നിന്നുള്ള മുന്തിരി മുതൽ തായ്‌ലൻഡിൽ നിന്നുള്ള പേരയ്ക്കവരെയായി അതിഥി പഴ വർഗങ്ങളുടെ പട്ടിക…

ഉമ്മയുടെ കബറിൽ മണ്ണുവീഴുമ്പോൾ ഷബാ എസ്എസ്എൽസി പരീക്ഷയെഴുതി, കണ്ണീരോടെ..

മഞ്ചേരി: പ്രിയപ്പെട്ട ഉമ്മയുടെ കബറിടത്തിൽ അവസാനമായി മൂന്നുപിടി മണ്ണ് വാരിയിടാൻ നിൽക്കാതെ, പ്രാർഥനകളൊക്കെയും മനസ്സിലൊതുക്കി ഷബാ ബിൻ സാദത്ത് പരീക്ഷാ ഹാളിലേക്ക് ഓടി. കണ്ണീരിൽ…

ശബരിമല ഉത്സവത്തിന് കൊടിയേറി

ശബരിമല: ശരണം വിളികളാൽ മുഖരിതമായ അന്തരീക്ഷത്തിൽ ശബരിമലയിൽ ഉത്സവത്തിന് കൊടിയേറി. ശനിയാഴ്ച രാവിലെ 8.20-നും ഒൻപതിനും മധ്യേയുള്ള മുഹൂർത്തത്തിൽ തന്ത്രി കണ്ഠര് മഹേശ്വര് മോഹനര്…

റേഷന്‍ മസ്റ്ററിങ് നിര്‍ത്തിവെച്ചു; സാങ്കേതിക തകരാര്‍ പരിഹരിക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരുമെന്ന് ഭക്ഷ്യവകുപ്പ്

സംസ്ഥാനത്ത് റേഷന്‍ മസ്റ്ററിങ് നിര്‍ത്തിവെച്ചു. സാങ്കേതിക തകരാറുകള്‍ പരിഹരിക്കുന്നതിന് എന്‍.ഐ.സിയ്ക്കും ഐ.ടി മിഷനും കൂടുതല്‍ സമയം വേണ്ടിവരുന്നതിനാലാണ് മസ്റ്ററിങ് നിര്‍ത്തിവെച്ചിരിക്കുന്നത്. സാങ്കേതിക തകരാര്‍ പരിഹരിക്കാന്‍…

പൊന്നാനി മണ്ഡലം യു.ഡി.എഫ്. തിരഞ്ഞെടുപ്പുകമ്മിറ്റി ഓഫീസ് ഉദ്ഘാടനം

തിരുനാവായ : പൊന്നാനി ലോക്‌സഭാ മണ്ഡലം യു.ഡി.എഫ്. തിരഞ്ഞെടുപ്പുകമ്മിറ്റി ഓഫീസ് പുത്തനത്താണിയിൽ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനംചെയ്തു. യു.ഡി.എഫ്. ചെയർമാൻ പി.ടി.…

ഉത്സവം കൊടിയേറി

പൊന്നാനി : കണ്ടകുറുമ്പക്കാവ് ഭഗവതീക്ഷേത്രോത്സവത്തിന് വെള്ളിയാഴ്ച കൊടിയേറി. ക്ഷേത്ര ഊരാളൻ വെളിച്ചപ്പാടിന് കൂറ കൈമാറി കൊടി ഉയർത്തിയതോടെ ഉത്സവം തുടങ്ങി. 26-നാണ് നാട്ടുതാലപ്പൊലി.