Breaking
Wed. Oct 7th, 2026

വാർത്ത

*യുവജനങ്ങൾക്ക് ദിശാബോധം നൽകാൻ ജെ.സി.ഐ എന്നും പ്രതിജ്ഞാബദ്ധം: ഖലീൽ റഹ്‌മാൻ*

പൊന്നാനി: യുവജനങ്ങൾക്ക് ദിശാബോധം നൽകാൻ ജെ.സി.ഐ എല്ലാകാലത്തും പ്രതിജ്ഞാബദ്ധമാണെന്നും അത് നടപ്പിലാക്കുന്നതിന് ക്രിയാത്മകമായ പ്രവർത്തനങ്ങൾ സംഘടന എക്കാലത്തും നടത്തിവരുന്നുണ്ട് എന്നും ജെ.സി.ഐ പൊന്നാനി ചാപ്റ്റർ…

മുത്തശ്ശൻമാരും മുത്തശ്ശിമാരും വീണ്ടും വിദ്യാലയമുറ്റത്ത്

പൊന്നാനി: പ്രായം അവർക്കൊരു പ്രശ്‌നമേ ആയില്ല. ആടാനും പാടാനും കളിക്കാനുമെല്ലാം അവർ ഉത്സഹാത്തോടെ മുന്നോട്ടുവന്നു. വയസ്സ് എൺപത് പിന്നിട്ടവരുമുണ്ടായിരുന്നു കൂട്ടത്തിൽ. വിദ്യാലയമുറ്റത്ത് വീണ്ടുമൊന്ന് ഒത്തുകൂടാൻ…

പൊന്നാനി ബസ്‌സ്റ്റാൻഡ് : നവീകരണത്തിന് ഡബിൾ ബെൽ

പൊന്നാനി : നഗരസഭാ ബസ്‌സ്റ്റാൻഡ് നവീകരണം ഒരുവർഷത്തിനകം പൂർത്തിയാക്കുമെന്ന് പി. നന്ദകുമാർ എം.എൽ.എ. ആധുനീക രീതിയിൽ നവീകരിക്കുന്ന ബസ്‌സ്റ്റാൻഡിന്റെ നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. തീരദേശമേഖലയുടെ…

ചാലിയേരി ഭഗവതീക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി

പൊന്നാനി : പള്ളപ്രം ചാലിയേരി ഭഗവതീക്ഷേത്രത്തിലെ പൂരമഹോത്സവത്തിന് കൊടിയേറ്റി. മേൽശാന്തി താമരത്ത് ബിജുദാസാണ് കൊടിയേറ്റിയത്. 18-നാണ് ഉത്സവം. ഉത്സവദിവസം പ്രത്യേകപൂജകൾക്കുപുറമേ പറവെപ്പ്, വൈകീട്ട് നാലിന്…

വില കുത്തനെ ഇടിഞ്ഞു: നേന്ത്രൻ@20

എടപ്പാൾ : നേന്ത്രപ്പഴം വിലയിടിഞ്ഞു. മൊത്തവില കിലോയ്ക്ക് 20 രൂപവരെയെത്തി. പിടിച്ചുനിൽക്കാനാകാതെ വാഴക്കർഷകർ. ഓണക്കാലത്ത് 80 രൂപവരെ വിലയുണ്ടായിരുന്നതാണ്. ഇപ്പോൾ ചില്ലറവിൽപ്പനവില 25 രൂപയാണ്.…

സപ്ലൈക്കോ ഔട്ട്‌ലെറ്റുകളിലും ആധാർ നിർബന്ധമാക്കുന്നു

സപ്ലൈകോയിലെ സബ്‌സിഡി സാധനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നു. റേഷന്‍ വിതരണത്തിന്റെ മാതൃകയിലാണ് പുതിയ സംവിധാനം. സബ്‌സിഡി സാധനങ്ങള്‍ വാങ്ങുന്നതിന് മുമ്പ് യഥാര്‍ത്ഥ ഗുണഭോക്താവാണോ എന്നു ഉറപ്പു…

ശരണമന്ത്ര മുഖരിതമായി എരുമേലി; മകരവിളക്കിന് മുന്നോടിയായി എരുമേലി പേട്ട തുള്ളൽ നടന്നു

എരുമേലി: ചരിത്രപ്രസിദ്ധമായ എരുമേലി പേട്ടതുള്ളൽ നടന്നു. രാവിലെ അമ്പലപ്പുഴ സംഘത്തിൻറെ പേട്ട തുള്ളലാണ് നടന്നത്. ഉച്ചയ്ക്കുശേഷം ആലങ്ങാട് സംഘത്തിൻറെ പേട്ട തുള്ളൽ നടക്കും. അയ്യപ്പന്റെ…

പൊന്നാനി ബസ്‌സ്റ്റാൻഡിന് പുതിയമുഖമാവും

പൊന്നാനി : നഗരസഭാ ബസ്‌സ്റ്റാൻഡ് ആധുനികരീതിയിൽ നവീകരിക്കുന്നു. പി. നന്ദകുമാർ എം.എൽ.എ.യുടെ ആസ്തിവികസന ഫണ്ടിൽനിന്ന് ഒരുകോടി രൂപ ചെലവഴിച്ചാണ് ബസ്‌സ്റ്റാൻഡ് നവീകരിക്കുക. പദ്ധതിയുടെ നിർമാണോദ്ഘാടനം…

ദേശീയപാത ഉപരോധിച്ച് പ്രതിഷേധിച്ചു.

പൊന്നാനി: സംസ്ഥാന യൂത്ത് കോൺഗ്രസ് പ്രസിഡണ്ടിനെ അന്യായമായി അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊന്നാനി ചമ്രവട്ടം ജംഗ്ഷനിലെ…