Breaking
Mon. Oct 5th, 2026

വാർത്ത

ബഡ്‌സ് സ്‌കൂൾ കായികമേള

പൊന്നാനി : ഭിന്നശേഷി വാരാചരണത്തിന്റെ ഭാഗമായി നഗരസഭയിലെ ബഡ്സ് സ്കൂളിലെ കുട്ടികളുടെ കായികമത്സരങ്ങൾ ഈശ്വരമംഗലം ന്യൂ യു.പി. സ്കൂളിലെ ടർഫിൽ നടന്നു. നഗരസഭാധ്യക്ഷൻ ശിവദാസ്…

‘ശബരിമലയിൽ അനിയന്ത്രിതമായ അവസ്ഥയില്ല, സർക്കാർ അതീവ ശ്രദ്ധയോടെ ഇടപെടുന്നുണ്ട്’; മുഖ്യമന്ത്രി

ശബരിമലയിൽ അനിയന്ത്രിതമായ അവസ്ഥയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ സംവിധാനങ്ങൾ അതീവ ശ്രദ്ധയോടെ ഇടപെടുന്നുണ്ട്. ശബരിമല വികസനത്തിന് പണം തടസമല്ല. ശബരിമല മാസ്റ്റർ പ്ലാനിൽ…

കേരള കർഷക സംഘം പൊന്നാനി ഏരിയ കമ്മറ്റിക്ക് കീഴിലെ മെമ്പർഷിപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കമായി.

പൊന്നാനി: കേരള കർഷക സംഘം പൊന്നാനി ഏരിയ കമ്മറ്റിക്ക് കീഴിലെ മെമ്പർഷിപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കമായി. ചെറുവായ്ക്കരയിലെ മാതൃകാ യുവകർഷകൻ ഷെനീഫിന് മെമ്പർഷിപ്പ് നെൽകികൊണ്ട് കേരള…

കാണാതായ വിദ്യാര്‍ത്ഥിയെ കണ്ടെത്തി*

പൊന്നാനി : ഇന്ന്(ഡിസംബര്‍12)കാലത്ത് 8 മണി മുതൽ കാണാതായ എടപ്പാൾ സ്കൂളിലെ അനശ്വര്‍ എന്ന ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ കണ്ണൂരില്‍ വച്ച് കണ്ടെത്തിയതായി ബന്ധുക്കള്‍…

പൊന്നാനി നൈതല്ലൂർ സ്വദേശിയെ കാണ്മാനില്ല

പൊന്നാനി: എടപ്പാൾ സ്കൂളിൽ ഒമ്പതാം ക്ലാസ്സിൽ പഠിക്കുന്നതും നൈതല്ലൂർ സ്വദേശി തെക്കത്ത് കുമാർ പ്രേമ ദമ്പതികളുടെ മകനുമായ അനശ്വർ (15) എന്ന കുട്ടിയെ ഇന്ന്(12-12-2023)…

ഭർത്താവിനും മകനുമൊപ്പം ബൈക്കിൽ സഞ്ചരിച്ച യുവതി വാഹനപകടത്തിൽ മരണപ്പെട്ടു

തിരൂർ: പുറത്തൂർ മുട്ടന്നൂർ പൂപ്പറമ്പിൽ പൊറ്റമ്മൽ കുഞ്ഞി ബാവയുടെ മകൾ നജ്മ (29 ) കഴിഞ്ഞ ദിവസം രാത്രി തിരൂർ പുങ്ങോട്ടുകുളത്ത് വെച്ച് നടന്ന…

എരമംഗലം മലഞ്ചൂട്ടി റോഡ് പൂർവ്വ സ്ഥിതിയിലാക്കണമെന്ന് നാട്ടുകാർ

വെളിയങ്കോട്: വെളിയങ്കോട് ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിലെ എരമംഗലം മലഞ്ചൂട്ടി റോഡ് ജലജീവൻ മിഷന് വേണ്ടി പൊളിച്ചത് റോഡ് പൂർവ്വ സ്ഥിതിയിലാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്ത്…

പൊന്നാനി കർമയിൽ അന്താരാഷ്ട്രകൺവെൻഷൻ സെന്റർ വരുന്നു

പൊന്നാനി: പൊന്നാനി കർമയിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള കൺവെൻഷൻ സെന്റർ വരുന്നു. അമൃത് 2.0 പദ്ധതിപ്രകാരം അർബൻ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് ഫണ്ട് ഉപയോഗിച്ചാണ് മൾട്ടി ഫങ്ഷണൽ…

പൊ​ന്നാ​നി അ​ഴി​മു​ഖ​ത്തി​ന് കു​റു​കെ ഹൗ​റ മോ​ഡ​ൽ തൂ​ക്കു​പാ​ലം യാഥാ​ർ​ഥ‍്യ​ത്തി​ലേ​ക്ക്

പൊ​ന്നാ​നി: പൊ​ന്നാ​നി​യെ​യും പ​ടി​ഞ്ഞാ​റെ​ക്ക​ര​യേ​യും ബ​ന്ധി​പ്പി​ച്ച് നി​ർ​മി​ക്കു​ന്ന ഹൗ​റ മോ​ഡ​ൽ തൂ​ക്കു​പാ​ല​ത്തി​ന്റെ അ​പ്രോ​ച്ച് റോ​ഡ് നി​ർ​മാ​ണ​ത്തി​ന് മു​ന്നോ​ടി​യാ​യു​ള്ള ഭൂ​മി​യു​ടെ​യും കെ​ട്ടി​ട​ങ്ങ​ളു​ടെ​യും സ​മ്പൂ​ർ​ണ വി​ല നി​ർ​ണ​യ​ത്തി​ന് തു​ട​ക്ക​മാ​യി.…