Breaking
Mon. Oct 5th, 2026

വാർത്ത

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഇടത്തരം മഴ തുടരാൻ സാധ്യത

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഇടത്തരം മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ഒരു ജില്ലയിലും…

പൊന്നാനി മുക്കാടിയിലെ വായനശാലയുടെ ശോചനീയാവസ്ഥക്ക് പരിഹാരം തേടി മുസ്ലിംലീഗിന്റെ നിവേദനം

പൊന്നാനി: പൊന്നാനി നഗരസഭയിലെ തെക്കേപ്പുറം സ്ഥിതിചെയ്യുന്ന വായനശാലയുടെ ശോചനീയാവസ്ഥക്ക് പരിഹാരം തേടി മുസ്ലിംലീഗ്. വായനശാലയുടെ പ്രവർത്തനസമയം കാലത്ത് ഏഴ് മണി മുതൽ വൈകുന്നേരം അഞ്ച്…

ലൈഫ് ഭവന പദ്ധതി: പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് വിഹിതം വിതരണം ചെയ്തു

എടപ്പാൾ: ലൈഫ് പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്തുകളിലെ ലൈഫ് ഭവന പദ്ധതിഗുണഭോക്താക്കൾക്കുള്ള ബ്ലോക്ക് പഞ്ചായത്തിന്റെ വിഹിതം വിതരണം ചെയ്തു. എടപ്പാൾ പഞ്ചായത്ത് ചക്കാനത്ത് പടി ശാരദയ്ക്ക്…

‘ ജില്ലയിലെ ആറുവരിപ്പാതയിൽ യാത്രക്കാർക്കായി ഒരുങ്ങുന്നത് വിപുലമായ സൗകര്യങ്ങൾ; വിശ്രമകേന്ദ്രങ്ങൾ, ടോൾ പ്ലാസ, വാഹനമൊതുക്കാൻ ഇടങ്ങൾ

പൊന്നാനി : കഞ്ഞിപ്പുരയിൽ ടോൾ പ്ലാസ, പൊന്നാനി ബൈപാസിൽ വിശ്രമകേന്ദ്രം, വാഹനങ്ങൾ ഒതുക്കി വിശ്രമിക്കുന്നതിന് ജില്ലയിൽ നാലിടങ്ങൾ, ടോൾ പ്ലാസയോടു ചേർന്ന് കഞ്ഞിപ്പുരയിൽ തന്നെ…

നൂറാം വയസിൽ കന്നിമല ചവിട്ടി പാറുക്കുട്ടിയമ്മ; പലസ്തീൻ ഇസ്രയേൽ യുദ്ധം അവസാനിക്കാൻ പ്രാർത്ഥന

നൂറാം വയസിൽ കന്നിമല ചവിട്ടി പാറുക്കുട്ടിയമ്മ. വയനാട് മൂന്നാനക്കുഴി പറയരുതോട്ടത്തിൽ പാറുക്കുട്ടിയമ്മ തൻ്റെ മൂന്നു തലമുറയിൽപ്പെട്ടവരോടൊപ്പമാണ് ആദ്യമായി ശബരിമല ചവിട്ടിയത്. കൊച്ചുമകൻ ഗിരീഷ് കുമാർ,…

ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് സർട്ടിഫിക്കറ്റ് നേടി രണ്ടര വയസ്സുകാരി ത്രയ

എടപ്പാൾ: ഹരിയാന ആസ്ഥാനമായുള്ള ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് സർട്ടിഫിക്കറ്റ് നേടി രണ്ടര വയസ്സുകാരിയായ അയിലക്കാട്ടുകാരി ത്രയ. അയിലക്കാട് പള്ളത്ത് ഷിജിലിൻ്റേയും അമൃതയുടേയും മകളാണ്.…

ആറുവരിപ്പാത: മലപ്പുറത്ത് പൊളിച്ചത് 3000 കെട്ടിടങ്ങൾ, ഏറ്റെടുത്തത് 501.62 ഏക്കർ ഭൂമി

പൊന്നാനി ∙ 4507.5 കോടി രൂപ; ആറുവരിപ്പാത നിർമിക്കാനായി ജില്ലയിൽ ചെലവഴിക്കുന്ന തുകയാണിത്. സ്ഥലമേറ്റെടുപ്പിനുള്ള തുക ഇതിൽ ഉൾപ്പെടില്ല. പാലങ്ങളും കലുങ്കുകളും അടിപ്പാതയും ഉൾപ്പെടുന്ന…

പൊന്നാനിക്ക് രാമച്ചക്കൃഷിയുടെ പെരുമ; കിലോഗ്രാമിന് 105 രൂപ വരെ വില

പൊന്നാനി : തീരദേശത്ത് വീണ്ടും രാമച്ചക്കൃഷിയുടെ പെരുമ. പൊന്നാനിയിൽ വിളവെടുപ്പിന്റെ നല്ലകാലം. ഒൗഷധ പ്രാധാന്യമുള്ള രാമച്ചത്തിന് വിപണിയിലും ഡിമാൻഡ്. കിലോഗ്രാമിന് 105 രൂപ വരെ…

‘അബദ്ധത്തിൽ പറ്റിയതാണെന്ന് എനക്കറിയാം, വിഷമിക്കേണ്ട, നന്നായി പഠിക്കണം’; ആശ്വസിച്ചു ചിരിച്ച് മുഖ്യമന്ത്രിയ്ക്കൊപ്പം ജിന്റോ

എടവണ്ണ∙‘അബദ്ധത്തിൽ പറ്റിയതാണെന്ന് എനക്കറിയാം. വിഷമിക്കേണ്ട. നന്നായി പഠിക്കണം’– വാത്സല്യത്തോടെ കൈനീട്ടി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞപ്പോൾ ജിന്റോയുടെ മുഖത്തെ ആശങ്ക മാറി. മുഖത്ത് വിരിഞ്ഞ…