ഈഴുവത്തിരുത്തി പാക്കേജിന്റെ പേരിൽ പണി പൂർത്തീകരിക്കാത്ത റോഡുകൾ ഗതാഗത യോഗ്യമാക്കണം.. കോൺഗ്രസ്.
പൊന്നാനി: ഈഴുവത്തിരുത്തി പാക്കേജിന്റെ പേരിൽ വർഷങ്ങളായി യാത്ര ചെയ്യുവാൻ സാധിക്കാതെ കിടക്കുന്ന ഈഴുവത്തിരുത്തിയിലെ നിരവധി റോഡുകൾ ഗതാഗതയോഗ്യമാക്കുവാൻ പൊന്നാനിനഗരസഭ തയ്യാറാകണമെന്ന് ഈഴുവത്തിരുത്തി കോൺഗ്രസ് കമ്മിറ്റി…
