യുദ്ധം ലോകത്തിൻ്റെ കണ്ണുനീർ’കവിതാരചനാ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു
മാറഞ്ചേരി:റെഡ്പവര്‍ ജിസിസി മാറഞ്ചേരി പഞ്ചായത്ത് കമ്മിറ്റി കേരളപ്പിറവിയോടനുബന്ധിച്ച് യുദ്ധം, ലോകത്തിൻ്റെ കണ്ണുനീർ എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ കവിതാരചനാ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു.വന്നേരി പ്രസ്…
