Breaking
Wed. Sep 9th, 2026

പൊന്നാനി നഗരസഭ

ഹാർബർ എക്സിക്യുട്ടീവ് എൻജിനിയറെ ഉപരോധിച്ചു

പൊന്നാനി : മത്സ്യത്തൊഴിലാളികൾക്ക് ‘പുനർഗേഹംപദ്ധതി’പ്രകാരം നിർമിച്ചുനൽകിയ ഭവനസമുച്ചയത്തിലെ മലിനജലപ്രശ്നം പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് മത്സ്യത്തൊഴിലാളി കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊന്നാനി ഹാർബർ എക്സിക്യുട്ടീവ് എൻജിനിയറെ ഉപരോധിച്ചു.128…

നഗരസഭയുടെ അഴിമതിക്കെതിരെ പരാതി നൽകിയിട്ടും അന്വേഷണമില്ല. യുഡിഎഫ്.

പൊന്നാനി: നഗരസഭ ഭരണത്തിൽ ജനങ്ങൾക്കുണ്ടായിട്ടുള്ള നിരവധി പ്രശ്നങ്ങൾ പരിഹരിക്കണ മെന്നാവശ്യപ്പെട്ട് സമരം ചെയ്ത യുഡിഎഫ് കൗൺസിലർ മാരെ ഭീഷണിപ്പെടുത്തുന്ന സിപിഎം നേതൃത്വത്തിനെതിരെ നഗരസഭ ഓഫീസിന്…

ആ അടി നീതീകരിക്കാനാകാത്തത് പോലീസുകാരനെ മാതൃകാപരമായി ശിക്ഷിക്കണം

പൊന്നാനി : എനിക്ക് കിട്ടിയ അടി നീതീകരിക്കാനാവില്ല, താൻ സമരത്തിൽ പങ്കെടുത്ത യാളല്ലെന്ന് കേണുപറഞ്ഞിട്ടും തുടരെ തുടരെ അടിച്ചു. അതും ഞാൻ ഒരു കൈക്ക്‌…

കടവനാട് ജലോത്സവം: കോസ്മോസ് ജേതാക്കൾ

പൊന്നാനി: പൂക്കൈതപ്പുഴയുടെ ഓള പരപ്പുകളെ ആവേശ തിരമാലകളാക്കിയ മൂന്നാമത് കടവനാട് ജലോത്സവത്തിൽ പൂക്കൈതപ്പുഴയുടെ രാജകീരീടം ചൂടി കൂട്ടം കൊല്ലൻപ്പടി സ്പോൺസർ ചെയ്ത കാസ്ക് കറുകത്തിരുത്തിയുടെ…

ഈശ്വരമംഗലം സ്‌കൂളിൽ കലോത്സവം

പൊന്നാനി : ഈശ്വരമംഗലം ന്യു യുപി സ്‌കൂൾ കലോത്സവം പിടിഎ പ്രസിഡന്റ് ഹരീഷ് തണ്ടിലം ഉദ്ഘാടനം ചെയ്തു. പിടിഐ വൈസ് പ്രസിഡന്റ് ദീപ മോഹൻ…

പൊന്നാനിയിലെ അടിപിടിഒളിവിൽ പോയ പ്രതികളെ പിടികൂടി

പൊന്നാനി:പൊന്നാനിയിൽ കേസിൽ ഉൾപെട്ട് ഒളിവിൽ പോയ 3 പേരെ ചെന്നൈയിൽ നിന്ന് അറസ്റ്റ് ചെയ്തു.പൊന്നാനി റൗബ ബാറിൽ മാനേജരെയും കസ്റ്റമറെയും ഉൾപടെ ബിയർ ബോട്ടിൽ…

അസ്സുഫാ ദർസ് മലികുൽ മുളഫർ മജ്ലിസിന് ഇന്ന്(വെള്ളിയാഴ്ച്ച)തുടക്കമാകും

പൊന്നാനി – : അസ്സുഫ ദർസ് സംഘടിപ്പിക്കുന്ന വാർഷിക മീലാദ് സമ്മിറ്റ് മലിക്കുൽ മുളഫർ മജ്ലിസിന് ഇന്ന് വെള്ളിയാഴ്ച തുടക്കമാകുമെന്ന് പൊന്നാനിയിൽ സംഘാടകസമിതി ഭാരവാഹി…

പൊന്നാനി നഗരസഭ ചെയർമാൻ കിടപ്പുരോഗികളെ വഞ്ചിക്കുന്നു….. കോൺഗ്രസ്…

പൊന്നാനി: ഈഴുവത്തിരുത്തി കുടുംബാരോഗ്യ കേന്ദ്രത്തിന് അബ്ദുൽ സമദ് സമദാനി എംപിയുടെ ഫണ്ടിൽ നിന്നും പരിരക്ഷവാഹനം വാങ്ങുന്നതിന് വേണ്ടി അനുവദിച്ച 7 ലക്ഷം രൂപ പൊന്നാനി…

ആഘോഷമായി ഈശ്വരമംഗലം സ്‌കൂൾ കെട്ടിടോദ്ഘാടനം

പൊന്നാനി : ഈശ്വരമംഗലം ന്യൂ യുപി സ്‌കൂളിലെ കെട്ടിടോദ്ഘാടനം ആഘോഷമായി. ആധുനിക സൗകര്യങ്ങളോടുകൂടി നിർമിച്ച കെട്ടിടം പി. നന്ദകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. വാദ്യമേളത്തിന്റെ…