വയൽ നികത്തി ലാഭക്കച്ചവടം: ചെറിയൊരു മഴയിൽ തന്നെ പ്രളയം; അറിയണം കുടുംബങ്ങളുടെ വേദനയുടെ ആഴം
പൊന്നാനി: വയൽ നികത്തി ലാഭക്കച്ചവടം നടത്തിയ ഇടനിലക്കാരും കൂട്ടുനിന്ന ഉദ്യോഗസ്ഥരും അറിയണം പ്രളയഭീതിയിൽ പകച്ചിരിക്കുന്ന കുടുംബങ്ങളുടെ വേദനയുടെ ആഴം. മഴത്തുള്ളി എണ്ണിയിരിക്കുന്ന നൂറുകണക്കിനു കുടുംബങ്ങളുണ്ട്…
