Breaking
Thu. Aug 20th, 2026

എടപ്പാൾ

എടപ്പാൾ ഗ്രാമപഞ്ചായത്തിൽ കോണ്‍ഗ്രസിലെ കെ.പി സിന്ധു പ്രസിഡൻ്റ്

എടപ്പാൾ :എടപ്പാൾ ഗ്രാമപഞ്ചായത്തിൽ നടന്ന പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ യു.ഡി. എഫിലെ കോൺഗ്രസ്സ് സ്ഥാനാർത്ഥി കെ.പി സിന്ധു പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടു.ആദ്യം നടന്ന തിരഞെടുപ്പിൽ എൽ.ഡി.എഫിലെ കെ.വിജയനും…

ജവഹർ ബാൽമഞ്ച് വട്ടംകുളം മണ്ഡലം കമ്മിറ്റി ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു

വട്ടംകുളം : ജവഹർ ബാൽമഞ്ച് വട്ടംകുളം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള ക്രിസ്മസ് ആഘോഷം പഞ്ചായത്ത് പ്രസിഡണ്ട് എം എ നജീബ് ഉദ്ഘാടനം ചെയ്തു. മണ്ഡലം…

എടപ്പാൾ കണ്ടനകത്ത് കാറിന് തീപിടിച്ചു. ആളപായമില്ല

എടപ്പാൾ : എടപ്പാൾ കണ്ടനകത്ത് ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ചു. നാട്ടുകാരും ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരും ചേർന്ന് തീ അണച്ചു. ആളപായങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല…

കർഷക തൊഴിലാളി യൂണിയൻ കാലടി പഞ്ചായത്ത് കമ്മറ്റി പ്രതിഷേധം സംഘടിപ്പിച്ചു

കാലടി : തൊഴിലുറപ്പ് പദ്ധതി പേരും ഘടനയും ഗ്യാരണ്ടിയും മാറ്റി ഇല്ലാതാക്കുന്ന വിധത്തിൽ പാർലമെൻ്റിൽ അവതരിപ്പിച്ച ബില്ലിനെതിരെ കർഷക തൊഴിലാളി യൂണിയൻ കാലടി പഞ്ചായത്ത്…

അതിഥി തൊഴിലാളിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

എടപ്പാൾ: കുറ്റിപ്പുറം റോഡിൽ ബിൽഡിംഗിന്റെ ടെറസിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. ബംഗാൾ സ്വദേശിയായ മുസ്ഫീക് റഹ്‌മാൻ (22) ഇന്ന് രാവിലെ 6 മണിയോടെ…

ഐ.ജി.എഫ്.കെ ദേശിയ കരാട്ടെ ചാമ്പ്യൻഷിപ്പിൽ എസ്.എ വേൾഡ് സ്കൂളിന് മികച്ച വിജയം

എടപ്പാൾ: പടിഞ്ഞാറങ്ങാടി എസ് എ വേൾഡ് സ്കൂളിൻ വേണ്ടി ദേശിയ കരാട്ടെ ചാമ്പ്യൻഷിപ്പിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും അതിന് പ്രാപ്തരാക്കിയ ട്രൈനേഴ്സിനെയും അനുമോദിച്ചു.…

ശുകപുരം റോഡിലെ യാത്രാദുരിതത്തിന് അറുതിയാവുന്നു

എടപ്പാൾ : പ്രതിദിനം നൂറുകണക്കിന് വാഹനങ്ങളും ഭക്തരടക്കമുള്ള ജനങ്ങളും സഞ്ചരിക്കുന്ന ശുകപുരം ക്ഷേത്രം റോഡിന്റെ ശോച്യാവസ്ഥയ്ക്ക് പരിഹാരമാകുന്നു.പഞ്ചായത്തിന്റെ 28 ലക്ഷം രൂപ വിനിയോഗിച്ച് റോഡ്…

എ.ഐ പ്രോഗ്രാമിങ് അസിസ്റ്റന്റ് നിയമനം

എടപ്പാള്‍ : എടപ്പാള്‍ ഗവ. ഐ.ടി.ഐയില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍-ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രോഗ്രാമിങ് അസിസ്റ്റന്റ് തസ്തികയിലേക്ക് എസ്.സി വിഭാഗത്തില്‍ നിന്നും നിയമനം നടത്തുന്ന തിനുള്ള അഭിമുഖം…