എടപ്പാളിൽ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ്സും ഗുഡ്സ് വാനും കൂട്ടിയിടിച്ച് അപകടം;വാന്‍ ഡ്രൈവർക്ക് ദാരുണാന്ത്യം

എടപ്പാൾ: സംസ്ഥാന പാതയില്‍ എടപ്പാള്‍ മേല്‍പാലത്ത് മുകളില്‍ കെ എസ്ആര്‍ടിസി ബസ്സും ഗുഡ്സ് വാനും കൂട്ടിയിടിച്ചു ഒരാള്‍ മരിച്ചു 10ഓളം...

എടപ്പാള്‍ തട്ടാന്‍ പടിയിൽ കിണറ്റിൽ വിണ വീട്ടമ്മ മരിച്ചു. കിണറ്റിൽ വീണ അമ്മയെ രക്ഷപ്പെടുത്താനായി പുറകെ ചാടിയ മകന് പരിക്കേറ്റു

എടപ്പാൾ: തട്ടാന്‍പടി സ്വദേശി തറക്കൽ നാറാത്തറയില്‍ തങ്കമ്മു(75) ആണ്‌ കിണറ്റിൽ വീണ്‌ മരിച്ചത്‌. ബുധനാഴ്ച രാത്രി എട്ടരയോടെയാണ്‌ സംഭവം.അമ്മ കിണറ്റിൽ...

ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി; മലപ്പുറത്ത് പിഞ്ചുകുഞ്ഞ് മരിച്ചു

എടപ്പാള്‍ : കുറ്റിപ്പുറത്ത്  ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കുറ്റിപ്പുറം പാഴൂര്‍ സ്വദേശി റാഫി –...

ഭാരതീയ തത്വചിന്ത പഠിക്കാൻ കുട്ടികൾക്ക് അവസരം ഒരുക്കണം:ഡോക്ടർ ചാത്തനാത്ത് അച്യുതനുണ്ണി

എടപ്പാൾ: ഭാരതീയ തത്വചിന്തയും ദർശനവും കുട്ടികൾക്ക് പഠിക്കാനുള്ള അവസരം ഒരുക്കണമെന്ന് ഭാഷാ ഗവേഷകനും സാഹിത്യക്കാരനുമായ ഡോ: ചാത്തനാത്ത് അച്യുതനുണ്ണി ആവശ്യപ്പെട്ടു....

എടപ്പാൾ മേൽപ്പാലത്തിൽ ബസ്സും കാറും കൂട്ടിയിടിച്ചു

എടപ്പാൾ: മേൽപ്പാലത്തിൽ ബസ്സും കാറും കൂട്ടിയിടിച്ചു. കുറ്റിപ്പുറത്ത് അയിലക്കാട് ഭാഗത്തേക്ക് പോകുകയായിരുന്ന മിനി ബസ്സും തൃശ്ശൂരിൽ നിന്ന് വേങ്ങരയിലേക്ക് പോകുകയായിരുന്ന...

യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവൻഷൻ 9ന്

എടപ്പാൾ:  പൊന്നാനി , മലപ്പുറം ലോക്സഭാ മണ്ഡലം യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവൻഷൻ 9ന് മലപ്പുറത്തും എടപ്പാളിലും നടക്കും. മലപ്പുറം ലോക്സഭാ...

മഹാത്മ പുരസ്‍കാരവും സ്വരാജ് ട്രോഫിയും കരസ്ഥമാക്കിയ എടപ്പാൾ ഗ്രാമപഞ്ചായത്തിന് ആദരം

എടപ്പാൾ: മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നിർവ്വഹണത്തിൽ 2022-23 സാമ്പത്തികവർഷത്തില്‍ മഹാത്മ പുരസ്‍കാരം സംസ്ഥാന തലത്തിൽ ഒന്നാം...

അധ്യാപകരിറങ്ങി സ്കൂളിന്റെ മുഖംമിനുങ്ങി

എടപ്പാൾ : ചോക്ക്‌ മാത്രമല്ല പെയിന്റിങ് ബ്രഷും തങ്ങൾക്ക്‌ വഴങ്ങുമെന്ന് തെളിയിക്കുകയാണ് ഈ അധ്യാപകർ. ബ്രഷും ബക്കറ്റുമെല്ലാം സംഘടിപ്പിച്ച് ലുങ്കി...

അയിലക്കാട് ചിറക്കൽ കായലോരം പാർക്ക്: അടുത്ത മാസത്തോടെ നിർമാണം പൂർത്തിയാകും

എടപ്പാൾ: അയിലക്കാട് ചിറക്കൽ കായലോരം പാർക്കിന്റെ ജോലികൾ പുരോഗമിക്കുന്നു. അടുത്ത മാസത്തോടെ നിർമാണം പൂർത്തീകരിച്ച് നാടിന് സമർപ്പിക്കും. മേഖലയുടെ ടൂറിസം...