Breaking
Thu. Nov 19th, 2026

എടപ്പാൾ

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (PCWF) വട്ടംകുളം പഞ്ചായത്ത് കമ്മിറ്റിയുടെ വാർഷിക പൊതുയോഗം മദർ ഇൻസ്റ്റ്യൂട്ട് ഹാളിൽ വച്ച് നടന്നു

വട്ടംകുളം: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (PCWF) വട്ടംകുളം പഞ്ചായത്ത് കമ്മിറ്റിയുടെ വാർഷിക പൊതുയോഗം മദർ ഇൻസ്റ്റ്യൂട്ട് ഹാളിൽ വച്ച് നടന്നു . യോഗത്തിൽ…

എടപ്പാളിലുണ്ട് കെ.എസ്.ആർ.ടി.സിക്കൊരു ചങ്ങാതി

എടപ്പാൾ : കെ.എസ്.ആർ.ടി.സി.യുടെ ഉല്ലാസയാത്രയുണ്ടോ, പ്രജീഷുണ്ടാകും മുൻപന്തിയിൽ. യാത്രക്കാരനായി മാത്രമല്ല, എല്ലാവരുടെയും സഹായിയായും ഗൈഡായുമെല്ലാം. ‘ഉല്ലാസയാത്ര’യെന്ന പരിപാടി കെ.എസ്.ആർ.ടി.സി. ആരംഭിച്ച നാൾ മുതൽ കേരളത്തിലെ…

വെള്ളക്കെട്ടിനു കാരണം പൊൽപ്പാക്കര പാലത്തിന്റെ വലുപ്പക്കുറവെന്നാരോപണം

എടപ്പാൾ : എടപ്പാൾ, കാലടി പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളിൽ എല്ലാ വർഷവുമുണ്ടാകുന്ന വെള്ളക്കെട്ടിനും പ്രളയസമാനമായ അവസ്ഥയ്ക്കും കാരണം ഇവിടെയുള്ള പാലത്തിന്റെ വലുപ്പം കുറച്ചതാണെന്ന് ആരോപണം.…

വട്ടംകുളത്തിന്റെ കളിയാരവം ഗാലറി കയറുന്നു

എടപ്പാൾ : ഒടുവിൽ വട്ടംകുളത്തിന്റെ ഫുട്‌ബോൾ ആരവം ഗാലറി കയറുന്നു. എ.കെ.ജി. മിനിസ്റ്റേഡിയത്തിൽ ഒരുകോടി ചെലവിൽ ഉയരുന്ന ഗാലറിയുടെ നിർമാണം പുരോഗമിക്കുകയാണ്. ഗ്രാമപ്പഞ്ചായത്ത് റർബൻ…

കർഷകർക്കാശ്വാസമായി കാട്ടുപന്നിവേട്ട വട്ടംകുളത്ത് 34 പന്നികളെ പിടികൂടി

എടപ്പാൾ : വട്ടംകുളം പഞ്ചായത്തിലെ കർഷകരുടെ ഉറക്കം കെടുത്തിയിരുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള നടപടികൾക്ക് തുടക്കം. ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന വേട്ടയിൽ 34…

എം.ടി.യുടെ ആദ്യ സ്വീകരണ സ്മരണയിൽ ശുകപുരം

എടപ്പാൾ : ജ്ഞാനപീഠം പുരസ്കാരലബ്ധിയുടെ പിറ്റെന്നാൾ കൂടല്ലൂരിലെപ്പോലെ വള്ളുവനാടൻ ഗ്രാമത്തിൽ എം.ടി.യെന്ന മഹാകഥാകാരന് സ്വീകരണം നൽകാൻ കഴിഞ്ഞതിന്റെ ചാരിതാർത്ഥ്യത്തിലാണ് മലപ്പുറം ജില്ലയിലെ എടപ്പാളിനടുത്ത ശുകപുരം.എം.ടി.യെന്ന…

കാലടി സ്വരം കൾചറൽ സെന്റർ ആൻഡ് ഫിലിം സൊസൈറ്റിയുടെ ജനറൽ ബോഡി യോഗം ചേർന്നു

കാലടി സ്വരം കൾചറൽ സെന്റർ ആൻഡ് ഫിലിം സൊസൈറ്റിയുടെ ജനറൽ ബോഡി യോഗം എടപ്പാൾ സി സുബ്രമണ്യൻ ഉദ്ഘാടനം ചെയ്തു. ഇ രാജഗോപാൽ, മധു,…

വട്ടംകുളം പഞ്ചായത്തിലെ വിവിധ ഇടങ്ങളിൽ നിന്നായി കാട്ടുപന്നികളെ പിടികൂടി

വട്ടംകുളം: വട്ടംകുളം പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ വ്യാപകമായി കൃഷി നാശം വരുത്തിയ മുപ്പതോളം കാട്ടുപന്നികളെ പിടികൂടി. വിവിധ മേഖലകളിൽ വാഴയും, നെൽകൃഷിയും, കപ്പയും, മറ്റു…

കൂട്ടുകൂടി മദ്യപിച്ചിടത്ത് മൊബൈൽ ഫോൺ വെച്ച് മറന്നത് പൊല്ലാപ്പായി

എടപ്പാൾ: പുള്ളുവൻ പടിയിൽ വീട്ടുപറമ്പിലെ കിണറിനു സമീപം മൊബൈൽ ഫോൺ, ചെരിപ്പ്, മുണ്ട് എന്നിവ കണ്ടെത്തിയത് പരിഭ്രാന്തി പരത്തി. ഇന്നലെ രാവിലെയാണു ഇവ നാട്ടുകാരുടെ…