Breaking
Wed. Aug 19th, 2026

എടപ്പാൾ

പെരുമ്പറമ്പിലെ അവകാശികളില്ലാത്ത ഭൂമി സർക്കാരിലേക്ക്

എടപ്പാൾ : ഒന്നരപതിറ്റാണ്ടിലേറെക്കാലം അവകാശികളില്ലാതെ കാടുപിടിച്ചുകിടന്ന 20.8 സെന്റ് സ്വകാര്യഭൂമി ഒടുവിൽ സർക്കാർ ഭൂമിയാകുന്നു.മാസങ്ങളും വർഷങ്ങളും നീണ്ട നടപടിക്രമങ്ങളിലൂടെ നിയമനടപടികൾ പൂർത്തീകരിച്ച് ഭൂമി റവന്യൂ…

കാന്തള്ളൂർ റോഡിന് വെള്ളക്കെട്ടിൽനിന്ന് മോചനമില്ല

എടപ്പാൾ : കാന്തള്ളൂർ ശിവക്ഷേത്രപരിസരത്തെ റോഡിലെ തകർച്ചയും വെള്ളക്കെട്ടും യാത്രക്കാർക്ക് ദുരിതമാകുന്നു. വട്ടംകുളം തൈക്കാട് മഹിളാസമാജത്തിന് സമീപത്തുനിന്നാരംഭിക്കുന്ന കാന്തള്ളൂർ റോഡിൽ ശിവക്ഷേത്രത്തിലേക്ക് പോകുന്ന വഴിയെത്തുംമുൻപാണ്…

എം.ടി. വേണു സാംസ്‌കാരിക വേദി നൽകുന്ന നാലാമത് പുരസ്‌കാരം ഡോക്ടര്‍ സ്മിതാ ദാസിന് സമ്മാനിച്ചു

എടപ്പാൾ : എഴുത്തുകാരനും പത്രപ്രവർത്തകനുമായിരുന്ന എം.ടി. വേണുവിന്റെ ഓർമക്കായി എം.ടി. വേണു സാംസ്‌കാരിക വേദി നൽകുന്ന നാലാമത് പുരസ്‌കാരം എഴുത്തുകാരിയും ഗവേഷകയുമായ ഡോ. സ്മിതാ…

കാവുകുളം നശിക്കുന്നു നന്നാക്കാൻ പദ്ധതിയില്ല

എടപ്പാൾ : തട്ടാൻപടി പൊന്നാഴിക്കരയിലെ പ്രധാന ജലസ്രോതസ്സായ കാവുകുളം വശങ്ങൾ ഇടിഞ്ഞും പായലും ചണ്ടിയും നിറഞ്ഞും നശിക്കുന്നു. പ്രദേശത്തെ ജനങ്ങൾക്കും കാർഷിക വിളകൾക്കുമെല്ലാംപ്രയോജനപ്രദമായിരുന്നകുളമാണ്നശിച്ചുകൊണ്ടിരിക്കുന്നത്.തട്ടാൻപടിയിൽനിന്ന് പൊൽപ്പാക്കര…

കേരളത്തിലെ കലകൾ ഉൾക്കൊണ്ടു കൊണ്ട് അവതരിപ്പിച്ച മോഡേൺ സ്കൂളിൻ്റെ വെൽക്കം ഡാൻസ് ശ്രദ്ധേയവും കാണികൾക്ക് ആവേശവുമായി

എടപ്പാൾ : പോട്ടൂർ മോഡേൺ എച്ച്.എസ്.എസിൽ നടക്കുന്ന എടപ്പാൾ ഉപജില്ലാ കലോത്സവ ഔപചാരിക ഉദ്ഘാടനത്തിന് മുമ്പ് മോഡേൺ സ്കൂളിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച വെൽക്കം ഡാൻസ്…

നടുവട്ടം നാഷണൽ ഐ ടി ഐ യിൽ കോൺവെക്കേഷൻ നടന്നു.

എടപ്പാൾ : 2022-24 അധ്യായന വർഷത്തിൽ NCVT കോഴ്സുകളിൽ വിജയിച്ച കുട്ടികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്ത പരിപാടി വട്ടംകുളം പഞ്ചായത്ത് പ്രസിഡന്റ് നജീബ് ഉദഘാടനം…

കോപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി വട്ടംകുളം യൂണിറ്റ് തല സംഗമം നടന്നു

എടപ്പാൾ : അവകാശ പോരാട്ടങ്ങളുടെ അഭിമാന വർഷങ്ങൾ എന്ന പ്രമേയത്തിൽ വരുന്ന 16,17 തിയ്യതികളിലായി മലപ്പുറത്ത് നടക്കുന്ന കോപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ മലപ്പുറം ജില്ലാ…

സ്പോർട്സ് ആൻഡ് ഹെൽത്ത് പദ്ധതി കായികതാരങ്ങൾക്ക് ആശ്വാസം: സുബൈദ ടീച്ചർ

എടപ്പാൾ : കായികതാരങ്ങൾക്ക് ആശ്വാസം പകർന്നു ജെ സി ഐ പൊന്നാനിയും എടപ്പാൾ ആരോഗ്യ നികേതനം ഹോസ്പിറ്റൽസും സംയുക്തമായി സംഘടിപ്പിക്കുന്ന സ്പോർട്സ് ആൻഡ് ഹെൽത്ത്…

മലിന ജല ശുദ്ധീകരണ പ്ലാന്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കണം;കോൺഗ്രസ്

എടപ്പാൾ : ജനവാസ മേഖലയിൽ ആരംഭിക്കാൻ ശ്രമിക്കുന്ന മലിന ജല ശുദ്ധീകരണ പ്ലാന്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നു പൊൻകുന്ന് 12 വാർഡ്…