Breaking
Wed. Aug 19th, 2026

എരമംഗലം

നാളികേരം സംഭരിച്ച വിഹിതം കർഷകർക്ക് ഉടൻ നൽകണം -കിസാൻസഭ

എരമംഗലം : നാളികേരം സംഭരിച്ച വകയിൽ സംസ്ഥാന സർക്കാർ കൊടുക്കാനുള്ള വിഹിതം കർഷകർക്ക് ഉടൻ നൽകുന്നതിന് നടപടി സ്വീകരിക്കണമെന്ന് കിസാൻസഭ പൊന്നാനി മണ്ഡലം കൺവെൻഷൻ…

എരമംഗലം എ.എൽ.പി. സ്കൂളിൻ്റെ ജനൽ ചില്ലുകൾ തകർത്തു.

എരമംഗലം: എ.എൽ.പി. സ്കൂളിൻ്റെ ജനൽ ചില്ലുകൾ തകർത്തു. തിങ്കളാഴ്ച വൈകീട്ടാണ് ജനൽ ചില്ലകൾ തകർത്ത നിലയിൽ നാട്ടുകാർ കണ്ടത്. പെരുമ്പടപ്പ് പോലീസ് അന്വേഷണം ആരംഭിച്ചു.…

മാലിന്യം നിറഞ്ഞു : പകർച്ചവ്യാധി ഭീതിയിൽ കനാൽത്തീരം

എരമംഗലം : പെരുമ്പടപ്പ് ഗ്രാമപ്പഞ്ചായത്തിലെ അയിരൂർ കുണ്ടുച്ചിറ പാലത്തിനു താഴെ കനോലി കനാലിൽ മരം കടപുഴകി വീണിട്ട്‌ രണ്ടാഴ്ചയായിട്ടും നീക്കം ചെയ്തില്ല. കനാലിന്റെ കിഴക്കുഭാഗത്തെ…

വെളിയങ്കോട്, മാറഞ്ചേരി, പെരുമ്പടപ്പ് പഞ്ചായത്തുകളിൽ അഞ്ഞൂറോളം വീടുകൾ വെള്ളക്കെട്ടിൽ

എരമംഗലം : വെളിയങ്കോട്, മാറഞ്ചേരി, പെരുമ്പടപ്പ് ഗ്രാമപ്പഞ്ചായത്തുകളിലായി അഞ്ഞൂറോളം വീടുകൾ വെള്ളക്കെട്ടിൽ. വെളിയങ്കോട് സൗത്ത് ജി.എം.യു.പി. സ്‌കൂൾ പരിസരം, കച്ചേരി പൊറായി, കാട്ടിലവളപ്പ്, മാട്ടുമ്മൽ,…

അമൃത സതീപനെ ബാലഗോകുലം ആദരിച്ചു

എരമംഗലം: ബാലഗോകുലത്തിന്‍റെ ആഭിമുഖ്യത്തിൽ എരമംഗലം പെരുമ്പടപ്പ് സംഘ പരിവാർ സിവിൽ സർവ്വീസ് ഉന്നത പരീക്ഷയില്‍ വിജയം നേടി അടുത്ത മാസം IPS ട്രെയിനിങ്ങിനായി പോകുന്ന…

എരമംഗലത്ത് പ്രതിഷേധം ശക്തമായി; റോഡുകൾ നന്നാക്കുന്നു

എരമംഗലം: പ്രതിഷേധം ശക്തമായതോടെ എരമംഗലത്തെ തകർന്ന റോഡുകൾ പൊതുമരാമത്ത് വകുപ്പ് നന്നാക്കി തുടങ്ങി. മഴയും വാട്ടർ അതോറിറ്റിയുടെ പൈപ്പിടലും കാരണം പൊന്നാനി-ഗുരുവായൂർ സംസ്ഥാന പാതയിലെ…

സ്‌പെക്‌ട്രം ബഡ്‌സ് സ്‌പെഷ്യൽ സ്‌കൂളിനെ മാതൃകാ സ്‌പെഷ്യൽ സ്‌കൂളാക്കുന്നു

എരമംഗലം : ഭിന്നശേഷി വിദ്യാർഥികൾക്ക് പഠനത്തോടൊപ്പം വിവിധ തൊഴിൽ പരിശീലനവും നൽകുന്ന ജില്ലയിലെത്തന്നെ മാതൃകാ ബഡ്‌സ് സ്‌പെഷ്യൽ സ്‌കൂളായി പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് സ്‌പെക്‌ട്രം…

ഗർഭിണി റോഡിലെ കുഴിയിൽ വീണു : നാട്ടുകാർ സംസ്ഥാനപാത ഉപരോധിച്ചു

എരമംഗലം : കുഴികൾനിറഞ്ഞ കുണ്ടുകടവ് – ഗുരുവായൂർ സംസ്ഥാനപാതയിൽ അപകടങ്ങൾ നിത്യസംഭവമായി മാറി. ഗർഭിണി എരമംഗലത്ത് റോഡിലെ കുഴിയിൽ വീണതിനെത്തുടർന്ന് പ്രകോപിതരായ നാട്ടുകാർ സംസ്ഥാനപാത…

പെരുമ്പടപ്പ് പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു

എരമംഗലം : മഴവെള്ളം ഒഴുകിപ്പോകാത്തതിനെത്തുടർന്ന് വെള്ളക്കെട്ടിലായ ഒന്നാം വാർഡ് പുതിയിരുത്തി വെസ്റ്റ് പ്രദേശവാസികൾ പെരുമ്പടപ്പ് ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി അമ്പിളിയെ ഉപരോധിച്ചു. വാർഡംഗം ഷംലയുടെ നേതൃത്വത്തിലാണ്…