Breaking
Sun. Aug 16th, 2026

എരമംഗലം

പാലപ്പെട്ടി ഭഗവതീക്ഷേത്രത്തിൽ മീനഭരണി ഉത്സവം

എരമംഗലം : പാലപ്പെട്ടി ഭഗവതീക്ഷേത്രത്തിലെ മീനഭരണി ഉത്സവം കൊടിയിറങ്ങി. വിശേഷാൽപൂജകളും പറനിറപ്പുമായാണ് മീനഭരണി ഉത്സവത്തിന്റെ സമാപനച്ചടങ്ങുകൾക്ക് തുടക്കമായത്. വെളിയങ്കോട് പഴഞ്ഞി മുതൽ തൃശ്ശൂർ ജില്ലയിലെ…

അനധികൃത മീൻപിടിത്തം : ബോട്ട് പിടിച്ചെടുത്ത് പിഴ ചുമത്തി

എരമംഗലം : കടലിൽ അനധികൃതമായി മീൻപിടിത്തം നടത്തിയ ബോട്ട് ഫിഷറീസ് വകുപ്പ് അധികൃതർ പിടികൂടി പിഴ ചുമത്തി. രഹസ്യവിവരത്തെത്തുടർന്ന് പൊന്നാനി എഫ്.ഇ.ഒ. ശ്രീജേഷ്, മറൈൻ…

‘സ്വരം’ സിനിമയിലൂടെ മാറഞ്ചേരിയുടെ സംവിധായകനായി നിഖിൽ മാധവ്

എരമംഗലം : ‘സ്വരം’ എന്ന സിനിമയിലൂടെ മലയാള സിനിമാ മേഖലയിൽ നവാഗത സംവിധായകനായി മാറഞ്ചേരി തുറുവാണം ദ്വീപ് സ്വദേശി നിഖിൽ മാധവ്. എഴുത്തുകാരനും പത്രപ്രവർത്തകനുമായ…

ക്ഷേത്രമുറ്റത്ത് ഇഫ്‌താർ സംഗമം

എരമംഗലം : മതസൗഹാർദവും മാനുഷികമൂല്യങ്ങളും ഉയർത്തിപ്പിടിച്ചുകൊണ്ട് വെളിയങ്കോട് ശ്രീ പണിക്കൻകാവ് ഭഗവതീ ക്ഷേത്രമുറ്റത്ത് ഇഫ്‌താർ വിരുന്നൊരുക്കി. പണിക്കൻകാവ് ക്ഷേത്രം സംരക്ഷണസമിതി സൗഹാർദ കൂട്ടായ്‌മയുടെ നേതൃത്വത്തിലാണ്…

പൂതച്ചേർ വിനയായി പെരുമ്പടപ്പ് എടംപാടം ബണ്ട് തകർന്നു

എരമംഗലം : പൊന്നാനി കോൾപ്പടവിൽ വ്യാപകമായി കാണപ്പെടുന്ന പൂതച്ചേർ ബണ്ടുകൾക്ക്‌ ഭീഷണിയായി തുടരുന്നു. പെരുമ്പടപ്പ് ഗ്രാമപ്പഞ്ചായത്തിലെ നൂണക്കടവ് എടംപാടം കോൾപ്പടവിലെ ബണ്ട്‌ തകർന്നു. റീബിൽഡ്…

വരൾച്ച; പൊന്നാനി കോളിലെ 2000 ഏക്കർ നെല്ല് കരിഞ്ഞുണങ്ങി

എരമംഗലം: അധികൃതരുടെ ആസൂത്രണങ്ങൾ പാളിയതോടെ പൊന്നാനി കോളിലെ കൃഷിക്കും കരപ്രദേശങ്ങളിലെ ജനങ്ങൾക്കും വെള്ളം കിട്ടാത്ത അവസ്ഥയായി കോളിന്റെ പരിധിയിൽ വരുന്ന കുന്നംകുളം, ചാവക്കാട്, പൊന്നാനി…

ഇടതുമുന്നണി ചരിത്രവിജയം നേടും -കെ.എസ്. ഹംസ

എരമംഗലം : പൊന്നാനി പാർലമെന്റ് മണ്ഡലത്തിന്റെ വികസനമുരടിപ്പു മാറ്റി വികസന മുന്നേറ്റത്തിനായി ഇത്തവണ പൊന്നാനിയിൽ ഇടതുമുന്നണി ചരിത്രവിജയം നേടുമെന്ന് എൽ.ഡി.എഫ്. സ്ഥാനാർഥി കെ.എസ്. ഹംസ…

ചിക്കൻ പോക്‌സിനെതിരെ ജാഗ്രത പാലിക്കണം, ലക്ഷണങ്ങൾ കണ്ടാലുടൻ ചികിത്സ തേടണം- ആരോ​ഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്‌സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. സ്വയം ചികിത്സ പാടില്ലെന്നും രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും…

ചെണ്ടയിൽ കൊട്ടിക്കയറി നിവേദിത സുബ്രഹ്മണ്യൻ

എരമംഗലം : നൃത്തച്ചുവടുകളുമായി വോട്ടർമാരെ കൈയിലെടുത്ത് പൊന്നാനിയിലെ എൻ.ഡി.എ. സ്ഥാനാർഥി നിവേദിത സുബ്രഹ്മണ്യൻ. പെരുമ്പടപ്പ് അയിരൂരിൽ പ്രചാരണത്തിനെത്തിയപ്പോൾ ചെണ്ടയിൽ കൊട്ടിക്കയറുകയായിരുന്നു. പാലപ്പെട്ടി ഭഗവതീക്ഷേത്രത്തിലേക്ക് അയിരൂർ…