Breaking
Wed. Jun 10th, 2026

സംസ്ഥാന പാതയില്‍ വളയംകുളത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരിക്ക്

ചങ്ങരംകുളം:സംസ്ഥാന പാതയില്‍ വളയംകുളത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരിക്കേറ്റു.അമയില്‍ സ്വദേശി കല്ലിങ്ങല്‍ ഫാത്തിമ(40)മകന്‍ ഷെഫീക്ക്(20) എന്നിവര്‍ക്കാണ് പരിക്കേറ്റത്.പരിക്കേറ്റവരെ...

അന്താരാഷ്ട്ര വനിതാ ദിനം : പ്രഭാഷണവും സിനിമാ പ്രദർശനവും

ചങ്ങരംകുളം : അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് കാണി ഫിലിം സൊസൈറ്റി പ്രഭാഷണവും സിനിമാ പ്രദർശനവും നടത്തുന്നു. മാർച്ച് 8 വൈകുന്നേരം 5.00...

നന്നംമുക്ക് ഗ്രാമപഞ്ചായത്ത് വിദ്യാർത്ഥികൾക്ക് ഹരിത സേന സ്കോളർഷിപ്പ് സർട്ടിഫിക്കറ്റ് വിതരണം നടത്തി

ചങ്ങരംകുളം:  നന്നംമുക്ക് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ശുചിത്വ പഠനോത്സവവും സ്കൂളുകളിൽ നടത്തിയ ഹരിത സേന പ്രവർത്തനത്തിന്റെ സ്കോളർഷിപ്പിന് അർഹരായ കുട്ടികൾക്ക് സർട്ടിഫിക്കറ്റ്...

കേരള മിഷൻ ആർത്തവ ശുചിത്വ ആരോഗ്യ പദ്ധതിയുടെ ഭാഗമായി മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ 200 മെൻസ്ട്രൽ കപ്പുകൾ വിതരണം ചെയ്തു

ചങ്ങരംകുളം: ഹരിത കേരള മിഷൻ ആർത്തവ ശുചിത്വ ആരോഗ്യ പദ്ധതിയുടെ ഭാഗമായി മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ഗവൺമെൻറ് ഹയർ...

വളയംകുളം ഇസ്ലാഹി അസോസിയേഷന്‍ ഓർഫൻ കെയർ റമളാൻ സംഗമം നടത്തി

ചങ്ങരംകുളം: വളയംകുളം ഇസ്ലാഹി അസോസിയേഷന് കീഴിൽ ഓർഫൻ കെയർ പദ്ധതിയിൽ ഉൾപ്പെട്ട മാതാക്കൾക്കായി റമദാൻ സംഗമം സംഘടിപ്പിച്ചു.ചങ്ങരംകുളം സ്നേഹ ഓഡിറ്റോറി...

ചങ്ങരംകുളം ടൗണ്‍നവീകരണത്തിലെ അശാസ്ത്രീയതയും കാലതാമസവും ജനങ്ങള്‍ക്ക് ദുരിതമാകുന്നു:ബിജെപി

ചങ്ങരംകുളം:അശാസ്ത്രീയമായ ടൗൺ സൗന്ദര്യവൽക്കരണം കൊണ്ടും,പ്രവർത്തികളിലെ കാലതാമസം കൊണ്ടും ചങ്ങരംകുളത്തെ വ്യാപാരസ്ഥപനങ്ങളും ഓട്ടോ ഡ്രൈവർന്മാരും, യാത്രക്കാരും നിത്യദുരിതത്തിലാണെന്നും,പഞ്ചായത്തുകളിലെ ഭരണമാറ്റം കൊണ്ട് ഒരു...

ഇഫ്താർ കിറ്റ് വിതരണം നടന്നു

ചങ്ങരംകുളം: കേരള മുസ്ലിം ജമാഅത്ത് ഒതളൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ ഇഫ്താർ കിറ്റ് വിതരണത്തിന്റെ ഉൽഘാടനവും റമളാൻ പ്രഭാഷണവും നടന്നു.175 ഓളം...

പോലീസ് സ്റ്റേഷൻ സന്ദർശിച്ച് കുരുന്നു മക്കൾ

ചങ്ങരംകുളം: പഠന പ്രവർത്തനങ്ങളുടെ ഭാഗമായി പന്താവൂർ ഇർശാദ് കാമ്പസിലെ സീ ക്യൂ പ്രീ സ്കൂൾ വിദ്യാർഥികൾ ചങ്ങരംകുളം പോലീസ് സ്റ്റേഷൻ...

സയൻസും ആർട്ടും കൈകോർത്തു: അസ്സബാഹ് കോളേജിൽ ‘സൈആർട്ട്’26’ അസോസിയേഷൻ ഉദ്ഘാടനം

ചങ്ങരംകുളം : അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ സയൻസ്, ആർട്സ് അസോസി യേഷനുകളുടെ സംയുക്ത ഉദ്ഘാടനമായ ‘സൈആർട്ട്’26’ പ്രൗഢഗംഭീരമായ...