തിരൂർ ജില്ലാ ആശുപത്രി ഓങ്കോളജി കെട്ടിടം 11ന് ഉദ്ഘാടനം ചെയ്യാൻ തീരുമാനം
തിരൂര്‍ : ജില്ലാ ആശുപത്രിയുടെ ആകാശം മുട്ടെയുള്ള സ്വപ്നം, ഒടുവിലിതാ യാഥാർഥ്യത്തി ലേക്കു നീങ്ങുന്നു. ഒൻപതു നിലയുള്ള ഓങ്കോളജി കെട്ടിടം...
തിരൂര്‍ : ജില്ലാ ആശുപത്രിയുടെ ആകാശം മുട്ടെയുള്ള സ്വപ്നം, ഒടുവിലിതാ യാഥാർഥ്യത്തി ലേക്കു നീങ്ങുന്നു. ഒൻപതു നിലയുള്ള ഓങ്കോളജി കെട്ടിടം...
തിരൂർ : അനശ്വരഗായകൻ മുഹമ്മദ് റഫിയുടെ ചരമവാർഷികത്തോടനുബന്ധിച്ച് സംഗീത പ്രേമികളുടെയും ഗായകരുടെയും ഗാനാഞ്ജലി. തിരൂർ തുഞ്ചൻപറമ്പിലാണ് മുഹമ്മദ് റാഫി അനുസ്മരണ...
തിരൂർ : രക്ഷിതാക്കൾ നിയന്ത്രിക്കുന്ന വിദ്യാഭ്യാസകാലം അവസാനിച്ചെന്നും കുട്ടികൾ അവർ ആഗ്രഹിക്കുന്ന കോഴ്സുകൾ തിരഞ്ഞെടുത്ത് പഠിക്കുന്ന കാലത്തിലേക്ക് മാറിയെന്നും മന്ത്രി...
തിരൂർ: അടച്ചുപൂട്ടൽ ഭീഷണിയിലാണ്, തപാൽ വകുപ്പിന്റെ തിരൂരിൽ പ്രവർത്തിക്കുന്ന ജില്ലയിലെ ഏക ആർഎംഎസ് കേന്ദ്രം. ഇവിടെയുള്ള ഇൻട്രാ സർക്കിൾ ഹബ്...
തിരൂർ : വളാഞ്ചേരി സ്വദേശിയായ ആറു വയസ്സുകാരിയുടെ മരണത്തിനു കാരണമായ റോഡിലെ കുഴി മരാമത്ത് വകുപ്പ് അടച്ചു. തിരൂർ – ചമ്രവട്ടം...
തിരൂർ : പൊതുശ്മശാനം പ്രവർത്തനയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ജനകീയസമിതിയുടെ നേതൃത്വത്തിൽ പ്രതീകാത്മക മൃതദേഹവുമായി നിറമരുതൂർ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി.പ്രതീകാത്മക മൃതദേഹം പഞ്ചായത്ത്...
തിരൂർ : കുഴിയിൽച്ചാടിയ ഓട്ടോറിക്ഷയിൽനിന്ന് തെറിച്ചുവീണു മരിച്ച ആറുവയസ്സുകാരിക്ക് നാടിന്റെ യാത്രാമൊഴി.വളാഞ്ചേരി പുറമണ്ണൂർ പണിക്കപ്പറമ്പിൽ ഫൈസലിന്റെയും ബൾക്കീസിന്റെയും മകളും പുറമണ്ണൂർ...
തിരൂർ : പ്രസ്താവനകളിലൂടെയും പ്രവൃത്തികളിലൂടെയും സമൂഹത്തിൽ അക്രമം സൃഷ്ടിക്കാൻ ശ്രമിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്ന ഭരണകൂടത്തിന്റെ അനീതിക്കെതിരേ യുവത പ്രതിരോധം തീർക്കാൻ തലക്കാട്...
തിരൂർ : യുവജനങ്ങളെ സമൂഹത്തിൽ കൂടുതൽ ഉത്തരവാദിത്വമുള്ളവരും ക്രിയാത്മകരു മാക്കാൻ ലക്ഷ്യമിട്ട് കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്...